തെങ്ങിൻറെ വേരു മുതൽ കരിക്കു വരെ ഔഷധം ഉപയോഗങ്ങൾ അറിഞ്ഞാൽ

നാളികേരത്തിന് നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. ഇന്ത്യയിൽ തെങ്ങ് കൃഷി എക്കാലവും മുന്നിട്ടു നിന്നത് കേരളം ആയതുകൊണ്ടാണ് ഈ വിശേഷണം നമുക്ക് ലഭിച്ചത്. കേരങ്ങളുടെ നാട് അങ്ങനെയാണ് കേരളം എന്ന പേര് ലഭിച്ചത് എന്നാണ് കുറെ ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. തെങ്ങു കൊണ്ടുള്ള ഉപയോഗങ്ങൾ നിരവധിയാണ്. മനുഷ്യനെ നേരിട്ട് പ്രയോജനം കിട്ടുന്ന 350ലധികം ഉപയോഗങ്ങൾ തെങ്ങിനെ ഉണ്ട് എന്നാണ് കണക്കാക്കുന്നത്.

മനുഷ്യനെ ഇത്രയും ഉപകാരപ്രദമായ മറ്റൊരു ഓപ്ഷൻ ഉണ്ടോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. മദ്യം ആയും ലേഹ്യം ആയും ഔഷധമായും തെങ്ങിനെ കുറിച്ച് പണ്ടുകാലം മുതൽക്കേ എഴുതപ്പെട്ട ആയുർവേദഗ്രന്ഥങ്ങളിൽ നിരവധി പരാമർശങ്ങൾ ഉണ്ട്. നാം ഇന്നിവിടെ തെങ്ങിൻറെ വേര് മുതൽ കരിക്ക് വരെ ഉള്ള ഔഷധ ഉപയോഗങ്ങൾ കുറിച്ചും ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

ഇളനീർ വെള്ളം ദാഹത്തെയും വാത രോഗങ്ങളെയും ശമിപ്പിക്കും. മൂത്രമൊഴിച്ചു പോകുന്നതിന് വളരെ സഹായകമാണ് കരിക്ക്. സാധാരണയായി ജ്വരം ചർദ്ദി മൂത്രത്തിലെ അണുബാധ മുതലായവ മാറ്റുന്നതിനായി ഇത് ഉപയോഗിച്ചുവരുന്നു. ഇനി തെങ്ങിനെയും അതുപോലെ കരിക്ക് നാളികേരം എന്നിവയുടെയും എല്ലാം പലതരത്തിലുള്ള ഗുണങ്ങളെ കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി വീഡിയോ മുഴുവനായി കാണേണ്ടത് അനിവാര്യമാണ്.

Kerala is known as Nadat for nalikera. This adjective was derived from Kerala, which has always been the forefront of coconut cultivation in India. Many historians claim that kerala is the land of kerala. Coconut uses are numerous. It is estimated that there are more than 350 uses that directly benefit humanbeings.

I doubt there is any other useful option for man. There are many references to coconut as alcohol, lehand medicine in the Ayurvedic texts written from ancient times. Today we are talking about the medicinal uses from coconut root to charcoal.

Coconut water relieves thirst and rheumatoid arthritis. Charcoal is very helpful in urinating. It is commonly used to remove fever, skin, urine infection, etc. Now, you are told about the various benefits of coconut and coconut. For that, it is necessary to watch the video in full.

Leave A Reply

Your email address will not be published.