ശരീരത്തിൽ വൈറ്റമിൻ ഡി കാൽസ്യം എന്നിവ കുറഞ്ഞാൽ

നമസ്കാരം ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ നീ ഉദ്ദേശിക്കുന്നത്, വിറ്റാമിൻ ഡി, കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ പറ്റിയും ആണ്. വൈറ്റമിൻ d അല്ലെങ്കിൽ വിറ്റാമിൻ d നമ്മുടെ ശരീരത്തിൽ വളരെ അത്യാവശ്യമുള്ള ഒരു ഘടകമാണ്. അതൊരു വിറ്റാമിനും ഹോർമോണും കൂടിയാണ്. വിറ്റാമിൻ ഡി സാധാരണഗതിയിൽ നമുക്ക് സൂര്യപ്രകാശത്തിൽ നിന്നാണ് കിട്ടുന്നത്. 90 ശതമാനവും സൂര്യപ്രകാശവും, ബാക്കി 10 ശതമാനം മാത്രമേ, നമുക്ക് ഭക്ഷണത്തിൽനിന്ന് ലഭിക്കാറുള്ളൂ. കണക്കുകൾ കാണിക്കുന്നത്. 30, 90 ശതമാനം ആളുകൾക്കും, വിറ്റാമിൻ ഡി യുടെ അഭാവം ഉണ്ട് എന്നും, അതു കൊണ്ടുള്ള പ്രശ്നമുണ്ട് എന്നുമാണ്. വിറ്റാമിൻ ഡി യുടെ അഭാവത്തിൽ എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം. കൗമാരപ്രായക്കാർക്ക് മുതിർന്നവർക്കും, പോസ്റ്റോമലേഷ്യ എന്ന അവസ്ഥയാണ് വരുന്നത്. ശരീരത്തിലെ എല്ലിന്റെ അകത്ത് വിറ്റാമിൻ ഡി യും, അഭാവത്തിൽ ബോൺ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.

കുട്ടികളിൽ സാധാരണ കണ്ടു വരുന്നത്, ഇരുപത്തി വൈറ്റമിൻ ഡിയുടെ കാലത്തെയും കുറവ് കാരണമാണ്. ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങൾക്ക് പല്ലുകളിൽ ബുദ്ധിമുട്ട് വരാറുണ്ട്, പല്ലുകളിലെ കേട് വൈറ്റമിൻ ഡി യുടെ കുറവ് കാരണം കൂടുതലായി കണ്ടുവരുന്നു. കയ്യിലാണെങ്കിൽ ഡിസ്കിന് അടുത്ത വീതി കൂടുന്നതായി കണ്ടുവരുന്നുണ്ട്. ഇത് വൈറ്റമിൻ സിയുടെ ഒരു ലക്ഷണമാണ്. കാലുകളിൽ കൂടുതലായും പ്രശ്നങ്ങൾ കാണുന്നത് പ്രത്യേകിച്ചും കുട്ടികൾ നടക്കുന്ന അവസ്ഥയിൽ. കുട്ടികളുടെ ഭാരം ചുമക്കാൻ പറ്റാതെ വന്നിട്ട്, എല്ലു വളഞ്ഞു വരാറുണ്ട്. എല്ലു പുറത്തേക്ക് കളഞ്ഞു വരുകയാണ് എന്നുണ്ടെങ്കിൽ, bowlegs എന്നു പറയുന്നു. ഇനി അകത്തേക്ക് ആണ് വളഞ്ഞ വരുന്നത് എങ്കിൽ മുട്ട് തമ്മിൽ കൂട്ടിമുട്ടി Knock knees എന്നുപറയുന്നു. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.