വീട്ടിൽ ഒരു പപ്പായ മരം മാത്രം വെച്ചാൽ മതി അറിഞ്ഞിരിക്കണം ഗുണങ്ങൾ

കപ്പളങ്ങ, കപ്പക്ക, കൊപ്പക്കായ, പപ്പ, പപ്പക്കായ, ഓമക്കായ എന്നിങ്ങനെ പല പേരുകളിൽ പപ്പായ അറിയപ്പെടുന്നു. ഇന്നത്തെ വീഡിയോ പപ്പാ യുടെ ഉപയോഗങ്ങൾ കുറിച്ചും അതുപോലെ പലതരത്തിലുള്ള ഔഷധഗുണങ്ങളെക്കുറിച്ച് ആണ് പറയുന്നത്. പപ്പായ ഒരു മെക്സിക്കൻ പഴമാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഈ ഫലവൃക്ഷം ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ന് ഇന്ത്യയുടെ വാണിജ്യപ്രാധാന്യമുള്ള പഴങ്ങളിൽ നാലാം സ്ഥാനമാണ് പപ്പായക്ക് ഉള്ളത്.

തമിഴ്നാട്ടിലും മറ്റും പപ്പൈൻ എന്ന എൻസൈം എടുക്കാനായി പപ്പായ മരങ്ങളുടെ തോട്ടങ്ങൾ തന്നെ കൃഷി ചെയ്യാറുണ്ട്. ഈ മരത്തിൻറെ കറ റബർ ടേപ്പ് ചെയ്യുന്നതുപോലെ ശേഖരിച്ച് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്താൻ ആയി ഇതിനെ പച്ചക്കായ നല്ലരീതിയിൽ ഉപയോഗിക്കുന്നു. പഴുക്കുമ്പോൾ പാപെയിനിനെ രാസമാറ്റം സംഭവിക്കുകയും ഇത് ഇല്ലാതാവുകയും ചെയ്യുന്നു.

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇതൊരു പരിഹാരമാണ്. പപ്പായ മരത്തിൻറെ ഇലയും കായും കുരുവും എല്ലാം ഔഷധവീര്യം ഉള്ളതാണ്. ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് നമ്മുടെ പപ്പായ. ഇനി പപ്പായ പലരീതിയിൽ ഉപയോഗിക്കുന്നതുകൊണ്ടും കഴിക്കുന്നത് കൊണ്ടും നമ്മുടെ ശരീരത്തിനുണ്ടാകുന്ന നല്ല ആരെ കുറിച്ചാണ് നിങ്ങൾക്ക് വീഡിയോയിൽ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.

Papaya is known by many names like cups, cups, copper, papa, papa, and pet. Today’s video is about the uses of Papa as well as the various medicinal properties. Papaya is a Mexican fruit. This fruit tree reaches India in the 16th century. Today, papaya is ranked fourth among India’s commercially important fruits.

In Tamil Nadu, papaya tree plantations are cultivated to take the enzyme papaya. The stain strips are collected and exported abroad as rubber tape. It is used in a good way to soften protein products when cooking. When ripe, the papaya is chemically altered and it disappears.

It is a solution to digestive problems. The leaves, fruits and peppers of the papaya tree are all medicinal. Our papaya is a source of many chemicals that the body needs. Now, the video tells you about the good things that our body has by using and eating papaya in many ways. You should be careful to watch the video in full.

Leave A Reply

Your email address will not be published.