കമ്മ്യൂണിസ്റ്റ് പച്ച എന്നും കാണുന്നവർ അറിഞ്ഞില്ലല്ലോ ഈ ഗുണങ്ങൾ

കുട്ടിക്കാലത്ത് ഒക്കെ നമ്മൾ കളിക്കുമ്പോൾ കളിക്കിടയിൽ വീഴാറുണ്ട് ഇങ്ങനെ സംഭവിക്കുന്ന മുറിവുകൾ ഒക്കെ കമ്യൂണിസ്റ്റ് പച്ചയുടെ ഇലയുടെ നീററലും അറിഞ്ഞു കാണും. അങ്ങനെയായിരിക്കും പലരും ഈ ചെടിയെ പരിചയപ്പെട്ടുള്ളത്. കളിക്കിടയിൽ ആർക്കെങ്കിലും മുറിവുപറ്റിയാൽ കൂട്ടുകാർ ആദ്യം ഓടുന്നത് ഇതിൻറെ ഇല പറിക്കാൻ ആയിരിക്കും. ഇതിൻറെ ഇല പറിച്ചെടുത്ത് നല്ലവണ്ണം തിരുമ്പി ഇതിൻറെ ചാറെടുത്ത് മുറിവിൽ ഒറ്റിയ്ക്കും.

ഇങ്ങനെ ചെയ്യുന്നത് വഴി മുറിവ് പെട്ടെന്ന് തന്നെ കരിഞ്ഞു പോകുന്നതാണ്. കുറിച്ചും അതിൻറെ ഗുണങ്ങളെ കുറിച്ചും ആണ്. അമേരിക്കൻ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. വളർന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിന് ഒരു അധിനിവേശ സസ്യമാണ്. തീവ്രമായ വംശവർദ്ധന ശേഷിയുള്ള ഈ സസ്യം വിത്തുകൾ ഇലൂടെയും തണ്ടുകളിൽ കൂടെയും ആണ് പ്രജനനം നടത്തുന്നത്.

വിത്തുകളുടെ അറ്റത്തുള്ള ഒരു ചെറിയ പറ്റം നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂര സ്ഥലങ്ങളിൽ എല്ലാം ഇതിൻറെ വിത്തുവിതരണം നടത്തുന്നത്. അതുപോലെതന്നെ നനവുള്ള മണ്ണിൽ വീഴുന്ന ഒരു ചെറിയ തണ്ട് കഷ്ണം പോലും പെട്ടെന്നുതന്നെ മുഴക്കുകയും ചെയ്യും. സാധാരണയായി കുറ്റിച്ചെടി പോലെ വളരുന്ന ഈ കമ്മ്യൂണിസ്റ്റ് പച്ച മറ്റു മരങ്ങളുടെ തണലിൽ നിന്നും രക്ഷനേടാനായി മരങ്ങളുടെ മുകളിലേക്ക് ഒരു വള്ളി പോലെ പടർന്നു കയറുന്നതായും കാണാറുണ്ട്. കമ്മ്യൂണിസ്റ്റ് പച്ച കൊണ്ടുള്ള മറ്റുള്ള ഗുണങ്ങൾ കുറിച്ചാണ് ഇനി വീഡിയോയിൽ പറയുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.

When we were kids, we fell in the middle of the game, and we knew the wounds that happened when we were kids. That’s how many people have met this plant. If someone gets hurt during the game, the friends run first to pick the leaves. It’s gonna be a good piece of leaf, and it’ll be cut off.

By doing this, the wound will burn quickly. It’s about the benefits of it. Communist Green is a native american bush. The growing communist green is an invasive plant in Kollywood. This severe lymph breeding plant is carried out through seeds and stems.

It is distributed in remote places by flying in the wind with the help of a small bunch of fibres at the end sown by the seeds. Even a small piece of stem that falls on the wet soil will sound instantly. This communist green, which usually grows like a bush, is seen spreading like a vines on the trees to escape the shade of other trees. The video now speaks of other qualities of communist green. You should be careful to watch the video in full.

Leave A Reply

Your email address will not be published.