വസ്ത്രങ്ങളിലെ കറ മിനിട്ടുകൾ കൊണ്ട് എല്ലാ കറയും പോകുന്നതിനും, വസ്ത്രങ്ങൾ പുതിയത് പോലെ ആകുവാൻ

എത്ര നോക്കിയിട്ടും ചെളി പോകുന്നില്ല. എന്നാൽ ഒന്നു മാത്രം , നിറംമങ്ങുന്ന ഉണ്ട് എന്ന പരാതി ഉള്ളവരാണ് നിങ്ങൾ വസ്ത്രം വൃത്തിയാക്കാൻ എളുപ്പമാണ്. അതിനുള്ള ചില മാർഗ്ഗങ്ങൾ പരിചയപെടുത്താം. ഒരു ബക്കറ്റിൽ വെള്ളം എടുത്ത് അതിൽ രണ്ട് സ്പൂൺ ഉപ്പ് ചേർത്ത്, അഴുക്കു വസ്ത്രങ്ങൾ അതിൽ മുക്കി എടുക്കുക. ശേഷം സോപ്പ് ഉപയോഗിച്ച് കഴുകുക. അഴുക്ക് എളുപ്പത്തിൽ പോകും വസ്ത്രത്തിൽ, മിനുസവും കിട്ടും. പട്ട് തുണികൾ കഴുകുമ്പോൾ, വെള്ളത്തിൽ അൽപം പയറുപൊടി ചേർത്ത്, കഴുകി എടുക്കുക . പട്ടു വസ്ത്രത്തിൽ എണ്ണ മെഴുക് ആയിട്ടുണ്ടെങ്കിൽ, ആ ഭാഗത്ത് അല്പം പച്ച പയർ കുതിർത്ത അരച്ചുപുരട്ടിയാൽ, വിയർപ്പിനെ കറ പോകാൻ വസ്ത്രങ്ങൾ കഴുകി വെള്ളത്തിൽ ഒന്നോ രണ്ടോ ആസ്പിരിൻ ഗുളികകൾ ചേർക്കുക. പരുത്തി തുണികൾ ഇളംചൂടുവെള്ളത്തിൽ നനച്ചാൽ അഴുക്കുകൾ വേഗം ഇളകി കിട്ടും. തുണികളിൽ ഇരുമ്പു കറ കണ്ടാൽ വാളൻ പുളി പിഴിഞ്ഞ് ചാറ് പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക.

മഞ്ഞിൽ പുരണ്ട തുണികൾ, സോപ്പും ചൂടുവെള്ളമുപയോഗിച്ച് കഴുകുക. തുണിയിൽ മുറുക്കാൻ കറ വീണാൽ, നാരങ്ങാനീര്, ഉരുട്ടുക. തുണിയിൽ മഷി കറ പറ്റിയാൽ, മഷിപുരണ്ട ഭാഗം തക്കാളിനീര് കൊണ്ട് തുടച്ചു ചൂടുവെള്ളത്തിൽ സോപ്പ് വെള്ളത്തിൽ കഴുകിയെടുക്കുക. അലക്കുന്നതിനു ആയി തുണി പുഴുങ്ങി ആകുമ്പോൾ, ചേർത്താൽ വസ്ത്രം നന്നായി വെളുക്കും. ബെഡ്ഷീറ്റുകൾ വിരിപ്പുകൾ മുതലായവ വിയർപ്പും അഴുക്കും ധാരാളമായി ദുർഗന്ധം ഉണ്ടാവാതിരിക്കാൻ ഇത്രയും വസ്ത്രങ്ങൾ എടുക്കുമ്പോൾ അൽപം ബേക്കിംഗ് സോഡ പൊടി ചേർത്ത വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുക്കുക. വസ്ത്രങ്ങൾ അമിതമായി അഴുക്കു പുരണ്ടാൽ ഒരു ദിവസം മുഴുവൻ മോരിൽ മുക്കി വെച്ചതിനുശേഷം, സാധാരണപോലെ വൃത്തിയാക്കിയാൽ മതി ഇനിയും കൂടുതൽ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.