ഇന്നു നമ്മൾ വളരെ പ്രധാനപ്പെട്ട ഒരു സബ്ജക്ട് ആണ്. ഡിസ്കസ് ചെയ്യുന്നതിനായി തീരുമാനിച്ചിരിക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും അറിയാം പ്രമേഹം ഇന്ന് വളരെ സാധാരണമായി. ലോകത്ത് ഇന്ന് വെച്ച് ഏറ്റവും ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് കേരളത്തിലാണ്. അതുപോലെതന്നെ ഇന്ത്യയിലുമാണ്. പ്രമേഹം പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് പ്രീ ഡയബറ്റിസ് എന്ന് പറയുന്നത്. നിങ്ങളെല്ലാവരും പ്രമേഹത്തെ പറ്റി കേട്ടിട്ടുണ്ട് ആയിരിക്കും. പ്രീ ഡയബറ്റിസ് എന്ന് പറഞ്ഞ വാക്ക് പലരും കേട്ടിട്ടില്ല എന്നുള്ളതാണ്. ഒരുപക്ഷേ ഈ വീഡിയോയിൽ കണ്ടുകൊണ്ടിരിക്കുന്നു നിങ്ങളിൽ പലരും, പ്രീ ഡയബറ്റിക് ആയിട്ടുള്ള വരാണ്. ഇന്ത്യയിൽ തന്നെ ഏതാണ്ട് 70 ശതമാനം ആൾക്കാർ, പ്രീ ഡയബറ്റിക് ഉള്ളവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്പോൾ ഈ ഫ്രീ ഡയബെറ്റിക് എന്നു പറഞ്ഞാൽ എന്താണ്? അതിനെ ഇത്രയധികം പ്രാധാന്യം ഉണ്ടോ? അതു പരിഹരിക്കാനായി എന്തെല്ലാം കാര്യങ്ങൾ നമുക്ക് ചെയ്യാം? ഇതിനൊക്കെ എവിടെയാണ് ഇന്നത്തെ ചർച്ചയിലൂടെ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യം തന്നെ പ്രീ ഡയബറ്റിസ് പറഞ്ഞാൽ എന്താണെന്ന് എന്താണെന്ന് ഒന്ന് നമുക്ക് മനസ്സിലാക്കാം. ആ വാക്ക് സൂചിപ്പിക്കുന്നത് പോലെ തന്നെ pre ഡയബറ്റീസ്. ഡയബറ്റീസ് മുമ്പുള്ള ഒരു രോഗാവസ്ഥയാണ്, പ്രീ ഡയബറ്റിസ് എന്ന് പറയുന്നത്. സാധാരണ ആളുകളിൽ ഗ്ലൂക്കോസ് രക്തത്തിന്റെ നിലവാരം കാൾ കൂടുതലാണ് താനും, എന്നാൽ പ്രമേഹരോഗം ഒരാളുടെ , രക്തത്തിൽ പഞ്ചസാരയുടെ നിലവാരത്തിൽ, എത്തിയിട്ടില്ല എന്നുള്ളതാണ്. പ്രമേഹത്തിൽ മുമ്പുള്ള ഇതിനു തൊട്ടു മുമ്പുള്ള ഒരു രോഗാവസ്ഥ. എന്ന് വേണമെങ്കിൽ നമുക്ക് വിളിക്കാം. ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.