വെറും വയറ്റിൽ രാവിലെ ഇഞ്ചി ചതച്ചിട്ട വെള്ളം കുടിച്ചാൽ സംഭവിക്കാവുന്ന മാറ്റങ്ങൾ അറിഞ്ഞാൽ

എന്താണ് നിങ്ങൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ടാകാം എന്നാൽ ഇഞ്ചിയുടെ ഗുണം മനസ്സിലാക്കിയവർ പിന്നെ ഇഞ്ചി കഴിക്കാൻ ശീലമായിക്കൊള്ളും. ചുമ്മാതെ അല്ലാ പഴമക്കാർ വയറുവേദന കേൾക്കുമ്പോൾ തന്നെ ഇഞ്ചിയും ഉപ്പും ചേർത്ത് കഴിക്കാൻ നമ്മെ ഉപദേശിക്കാറുള്ളത്. സദ്യകളിൽ ഒക്കെ വിലയുടെ മൂലയ്ക്ക് ആണ് ഇഞ്ചി കറിയുടെ സ്ഥാനമെങ്കിലും ദഹനത്തെ സുഗമമാക്കാൻ സഹായിക്കും എന്നുള്ളതുകൊണ്ട് ഇഞ്ചി കറിക്ക് സദ്യയിൽ വളരെ പ്രാധാന്യമുണ്ട്.

ഭക്ഷണം പാകം ചെയ്യുന്നതിലും ആയുർവേദ ചികിത്സാ രീതികളിലും വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇഞ്ചി. ആയുർവേദ കഷായത്തിൽ മുഖ്യ പ്രാധാന്യമായ ചുക്ക് അതായത് ഉണക്കിയ ഇഞ്ചി ചുക്കില്ലാത്ത കഷായം ഉണ്ടോ എന്ന പഴഞ്ചൊല്ല് വരെ ഇതിനെ ആസ്പദമാക്കി പറയാറുണ്ട്. ഇന്നത്തെ വീഡിയോ ഇഞ്ചിയും അതുപോലെ ഇഞ്ചിയുടെ ആരോഗ്യഗുണങ്ങളെയും കുറിച്ചാണ്.

ദഹനത്തെ സഹായിക്കും പനി ജലദോഷം തുടങ്ങിയ അസുഖങ്ങൾക്കും പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന ഒരു ഔഷധമാണ് ഇഞ്ചി. ഇഞ്ചി പച്ചയ്ക്കോ ഉണക്കി പൊടിയാക്കിയോ എണ്ണയായോ ജ്യൂസ് രൂപത്തിലോ ഉപയോഗിക്കാറുണ്ട്. കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Many people may ask what you are like, but those who know the quality of ginger will become accustomed to eating ginger. Not just old people advise us to eat with ginger and salt when we hear of stomach ache. Ginger curry is very important in feasts as it is the corner of the price, but it helps in digestion.

Ginger is very important in cooking food and ayurvedic treatment. It is based on the proverb that the main importance of Ayurvedic kashas is the chuck, i.e. dried ginger- free sauce. Today’s video is about ginger as well as the health benefits of ginger.

Ginger is a traditional medicine used for diseases like fever and cold. Ginger is used in green, dried, powdered, oiled or juicy form. I’m telling you about it. You should watch the video in full.

Leave A Reply

Your email address will not be published.