ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല മുഖം തിളങ്ങുന്ന അതിനായി ഒരു അടിപൊളി ഡേ ആൻഡ് നൈറ്റ്‌ മൊയ്‌സ്റ്റരിസിർ ക്രീം വീട്ടിൽ ഉണ്ടാക്കാം

നമ്മളെല്ലാവരും തന്നെ മുഖം തന്നെ ക്ലീൻ ആയിരിക്കുന്നതിനു വേണ്ടിയിട്ട്, മൊയ്‌സ്റ്റരിസിർ ഡേ ക്രീമും, അതുപോലെതന്നെ നൈറ്റ് ക്രീമും വാങ്ങി ഉപയോഗിക്കുന്നവരാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ വളരെ എഫക്റ്റീവ് ഒരു ഡേ ക്രീമും, ഒരു നൈറ്റ് ക്രീം കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ച്, എങ്ങനെ തയ്യാറാക്കാം എന്നുള്ളതാണ്. അപ്പോൾ ഒട്ടും സമയം കളയാതെ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. ആദ്യം തന്നെ നമുക്ക് ഒരു ഡേ ആൻഡ് നൈറ്റ്‌ മൊയ്‌സ്റ്റരിസിർ ക്രീം ഉണ്ടാക്കാം. ഇതിനായി ഒരു പാത്രം എടുക്കുക. ഇതിലേക്ക് 2 സ്പൂൺ കറ്റാർവാഴയുടെ ജെൽ എടുക്കുക. കറ്റാർവാഴയുടെ ജെൽ മുഖക്കുരുവിനെ തടയുകയും, അതോടൊപ്പം ആന്റിജിനിംഗ് സഹായിക്കുകയും ചെയ്യും. ഇത് മുഖത്ത് ക്ലീൻ ആയിരിക്കാൻ സഹായിക്കും.

ഇനി ഒരു നുള്ളു കുങ്കുമം പൂവ് പൊടിച്ചെടുക്കുക. കുങ്കുമപ്പൂവ് ഒട്ടുമിക്ക വിലകൂടിയ ക്രീമുകളിലും ഉപയോഗിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ സ്കിന്നിലെ നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും, മുഖം ക്ലീൻ ആക്കി വയ്ക്കുകയും ചെയ്യും. ഇനി ഇതിലേക്ക് ഗ്ലിസറിൻ രണ്ട് സ്പൂൺ ചേർക്കുക. നിങ്ങൾ ഈ കുങ്കുമപ്പൂവിന് പകരം അഥവാ നിങ്ങൾക്ക് കുങ്കുമപൂ കിട്ടാനില്ല എന്നുണ്ടെങ്കിൽ, കസ്തൂരി മഞ്ഞൾ ആണെങ്കിലും ചേർക്കാവുന്നതാണ്. അതുപോലെതന്നെ ഞാനിന്ന് ക്രീംഉണ്ടാക്കുന്ന ചേർത്തിരിക്കുന്ന എല്ലാം തന്നെ, ഓൺലൈനിൽ വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ, ഞാൻ ഉപയോഗിച്ച് സാധനങ്ങളുടെ ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ നിന്ന് കിട്ടുന്നതായിരിക്കും. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.