അരക്കെട്ടിലെ കൊഴുപ്പ് അടിഞ്ഞു കൂടുകയുമില്ല, ഷുഗറും പ്രഷറും കൊളസ്ട്രോളും എല്ലാം മാറുകയും ചെയ്യും

ഇന്ന് ഞാൻ നിങ്ങളോട് പറയാൻ ആയിട്ട് ഉദ്ദേശിക്കുന്ന വിഷയം, പൊണ്ണത്തടി യുമായി ബന്ധപ്പെട്ട ഉള്ളതാണ്, മാർച്ച് 4 ദിനമാണ്. നമ്മൾ എല്ലാവരും ചേർന്ന് തടി വരുന്ന കാരണമുണ്ടാകുന്ന പ്രശ്നങ്ങളെയും പരിഹരിച്ച് സന്തോഷകരമായ ജീവിതം എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ അതുമായി ബന്ധമുള്ള, പല പ്രചാരണ പരിപാടികളും ഇതുമായി നടത്തുന്നുണ്ട്. കാരണം ഒബിസിറ്റി ഇപ്പോൾ പറഞ്ഞിട്ടുള്ളത്.1975 ശേഷം ഉള്ള ഒരു 45 വർഷം എടുക്കുകയാണ് എന്നുണ്ടെങ്കിൽ മൂന്ന് ഇരട്ടിയായി വർദ്ധിച്ചു എന്നാണ് പറയുന്നത് . കുട്ടികളിലും, പ്രായമുള്ളവരിൽ എടുക്കുകയാണെങ്കിൽ അഞ്ചിരട്ടി വർദ്ധിച്ചു എന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് വളരെയധികം അസുഖങ്ങൾ വരുന്നത് കൊണ്ടാണ്. തടിക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്.

ബന്ധമുള്ള അസുഖങ്ങൾ കൊണ്ടാവാം. ഇതിനൊക്കെ ഉപരി പൊണ്ണത്തടി വന്നുകഴിഞ്ഞാൽ പ്രമേഹം ഉണ്ടാകുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. പ്രമേഹം ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം 85 ശതമാനം പേർക്കും, പ്രമേഹം ഉണ്ടായിരിക്കുന്നു എന്നു പറയുന്നത് അവരുടെ, ശരീരത്തിലെ ഭാരം കൂടിയത് കൊണ്ടാണ്. കൊഴുപ്പ് കൂടുതൽ ആയതുകൊണ്ടാണ്. ഇതുപോലെ തന്നെയാണ് പ്രഷർ കൂടും എന്നു പറഞ്ഞാലും, ഹൈപ്പർടെൻഷൻ എന്നു പറയുന്ന രക്തസമ്മർദം വർദ്ധിക്കുന്നതിന് പ്രധാനപ്പെട്ട ഒരു കാരണമാണ് ശരീരത്തിൽ ഉള്ള കൊഴുപ്പിനെ അളവ് കൂടുക എന്ന് പറയുന്നത്. പിന്നെ കൊളസ്ട്രോൾ കൂടുതൽ ആർക്കും അറിയാം. പലർക്കും കൂർക്കംവലി, ശ്വാസം തന്നെ പോകുന്ന അവസ്ഥ ഉണ്ടെങ്കിൽ, അമിതമായ കൂർക്കംവലി ഉണ്ടാക്കുന്നുണ്ട്. കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.