അടിവയറ്റിൽ ടയർ കിടക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കി തടി കുറക്കാൻ ഈ പാനീയം മാത്രം മതി

വല്ലാതെ വയർ ചാടുന്നതും, വയറിൽ ഗ്യാസ് നിറയുന്നതും ഒക്കെ ഒട്ടുമിക്കപേരും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ ആയി പോകുന്നത്, വയറിലെ ഗ്യാസ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒരു അടിപൊളി പാനീയമാണ്. അപ്പോൾ ഈ പാനീയം എന്തെന്ന് എന്നും എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നും വിശദമായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക. അപ്പോൾ ഈ പാനിയം തയ്യാറാക്കുന്നതിനായി അതിനെ നമുക്ക് വേണ്ടത് കുറച്ച് പെരുംജീരകം ആണ്. തീ കത്തിച്ച ശേഷം ഒരു പാത്രം എടുത്തു ചൂടാക്കുക. ചെറുതായി ചൂടായ ശേഷം അതിലേക്ക് കുറച്ച് പെരിഞ്ചീരകം ചേർക്കുക. അതിനുശേഷം അത് നന്നായി ഒന്ന് വറുത്തെടുക്കുക. നന്നായി വറുത്ത് കഴിയുമ്പോൾ, ഇതുപോലൊരു ഗോൾഡൻ കളർ ഇത് ആകും.

ഇതിനു ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അടുത്തതായി നമുക്ക് ആവശ്യമുള്ളത് കുറച്ച് കറുകപ്പട്ട വേണം,കറുവപ്പട്ട ഇങ്ങനെ ചെറുതായി മുറിച്ചത്. ചൂടാക്കി എടുക്കാൻ വളരെയെളുപ്പം ആയിരിക്കും . അതിനുശേഷം കറുകപ്പട്ട പാത്രത്തിലേക്ക് മാറ്റിവെക്കുക. ഇനി നമ്മൾ ആദ്യം വറുത്തുവച്ചിരിക്കുന്ന ഒരു പെരുംജീരകം മിക്സിയിലിട്ട്, നന്നായിട്ട് പൊടിച്ചെടുക്കണം. ജീരകം നമുക്ക് നല്ല ദഹനം ഉണ്ടാക്കുന്നതിനു സഹായിക്കുകയും. ഇത് ശരീരത്തിലെ കലോറി കുറയുന്നതിനു സഹായിക്കും. ബ്ലഡ് പ്രഷർ രോഗികൾക്കും, ഷുഗർ രോഗികൾക്കും ഇതു വളരെ നല്ലതാണ്. അതുപോലെതന്നെ ഇത് കൊളസ്ട്രോൾ ചെറുക്കുകയും ചെയ്യുന്നു. ജീരകം നന്നായി പൊടിച്ചെടുത്ത്. ഇത് നമുക്കിനി ഒരു ബൗളിലേക്ക് മാറ്റാം. ഇനി കറുകപ്പട്ടയും മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. കറുവപ്പട്ട ഇൻസുലിൻ പ്രവർത്തനം ശരിയായ രീതിയിൽ നടത്തുന്നതിനു സഹായിക്കുന്നു. ഇതിന് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.