എന്തൊക്കെ ഉണ്ടായിട്ടും ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്നില്ല ഇതാണ് അതിനു കാരണം ഈ വീഡിയോ കാണാതെ പോകരുത്

ഇന്ന് നമ്മൾ ഡിസ്സസ് ചെയ്യാനായി പോകുന്നത് ഒത്തിരി ആളുകൾക്ക്, എന്ന രീതിയിലുള്ള സൗഭാഗ്യങ്ങളും ഉണ്ട് എന്ന് പറഞ്ഞാലും, അവർക്ക് സന്തോഷം ആസ്വദിക്കാൻ പറ്റുന്നില്ല, എന്ന് പറഞ്ഞു ഒരുപാട് കംപ്ലൈന്റ് കാണാറുണ്ട്. വേറൊന്നുമല്ല അവരുടെ സാമ്പത്തികശേഷി നല്ല നിലയിൽ ആയിരിക്കും. നല്ല കുടുംബം ആയിരിക്കും, നല്ല ഭർത്താവ് ,നല്ല ഭാര്യ നല്ല ജോലിയിൽ , നല്ല വീട്, നല്ല വണ്ടി എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും എവിടെയോ എന്തോ ഒരു കുഴപ്പമുണ്ട്. എന്താണ് ഇതിന് പ്രധാനമായിട്ടുള്ള കാരണം? ശാരീരിക മായിട്ടുള്ള ബുദ്ധിമുട്ടാണ് കൂടെ മാനസികമായി ബുദ്ധിമുട്ടുമാണ്. പെട്ടന്ന് ദേഷ്യം വരുന്ന വർക്ക് പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ്. ഒന്ന് കുടൽ സംബന്ധം ആയിട്ടുള്ള പ്രശ്നം, അതായത് അസിഡിറ്റി ആയി ബന്ധപ്പെട്ട, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ ഗ്യാസ് നിറയുന്ന പ്രശ്നങ്ങൾ, ഇതെല്ലാം അസിഡിറ്റിയും റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളാണ്. സർടോണിയം എന്നുപറഞ്ഞ് ഒരു ഹോർമോൺ ഉണ്ട്. ഈ ഹോർമോൺ റിലീസാകുന്നത്.

കുടലിലാണ്.ഈ ഹോർമോൺ നെ റിലീസ് ചെയ്യുന്നതിനായി ഹെൽപ്പ് ചെയ്യുന്നത്.ഹെൽത്തി ആയിട്ടുള്ള ബാക്ടീരിയകളാണ്. ഈ ബാക്ടീരിയകൾ ഇല്ലാതെ വരുമ്പോൾ, ഇല്ലാതെ വരുമ്പോൾ സർടോണിയം ഉൽപാദനം കുറയും. കഴിയുമ്പോൾ സാധാരണരീതിയിൽ, ഒന്നെങ്കിൽ തൈറോയ്ഡ്, അല്ലെങ്കിൽ ഈ രീതിയിലുള്ള പ്രശ്നങ്ങൾ അവർക്ക് കാണാം. അല്ലെങ്കിൽ അല്ലെങ്കിൽ ഇത് സൈക്കോളജി പേരും ആയിട്ടുള്ള പ്രശ്നമാണ്. നമുക്ക് ഹാപ്പിനെസ് പറഞ്ഞു ഫീൽ കിട്ടുന്നില്ല എന്നുണ്ടെങ്കിൽ, തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് നോക്കണം. തൈറോയ്ഡ് പ്രശ്നങ്ങൾ നമ്മൾ എന്ത് ചെയ്യണം. ഹൈപോതൈറോയ്ഡിസം ആയിരിക്കും, ഹൈപ്പർതൈറോയ്ഡിസം ആയിരിക്കും. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.