ജിംനോകമസ്റ്റ്യ എങ്ങനെ ഇത് പരിഹരിക്കാൻ,പുരുഷന്മാരുടെ സ്തനങ്ങളിലുണ്ടാകുന്ന അമിതമായ വളർച്ച

ലോകത്തെങ്ങും 30% മുതൽ 40% വരെ പുരുഷന്മാർക്ക് ഉണ്ടാകുന്നതാണ്. എന്താണ് gynocomastia? പുരുഷന്മാരുടെ സ്തനങ്ങളിലുണ്ടാകുന്ന അമിതമായ വളർച്ചയുടെ മെഡിക്കൽ പേര് ആണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് ? ആർക്കൊക്കെ gynocomastia ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്? നമ്മുടെ ശരീരത്തിലെ പുരുഷഹോർമോൺ സ്ത്രീഹോർമോണായ ഈസ്ട്രജനും തമ്മിൽ ഒരു നിശ്ചിതമായ അളവു ഉണ്ട്. ഈസ്ട്രജൻ അളവ് പുരുഷന്മാരിൽ സ്തനഅമിതമായ വളർച്ച പുരുഷന്മാരിൽ കാണുന്നത്. പ്രധാനമായും ഇതു 3 age ഗ്രൂപ്പിൽ ഉള്ള വരെയാണ് കാണുന്നത്. ഒന്ന് ജനിച്ച ഉടനെ ഉള്ള കുട്ടികളിൽ, രണ്ടാമത് കൗമാരത്തിലേക്ക് നീങ്ങുമ്പോൾ ശരീരത്തിലെ ഹോർമോൺ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, 3 പ്രായമായവർ ഇതിന്റെ കാരണം, ഒരു പ്രായം ചെന്ന പുരുഷന്മാരിൽ,

   

പ്രായം ചെന്നവരും ഇതേപോലെ തന്നെ അളവ് കുറയുന്നതിനൊപ്പം തന്നെ, കൊഴുപ്പ് അടിയുന്നത് കൂടുന്നു. ആ കൊഴുപ്പിനെ ഡിസ്ട്രിബൂഷൻ ബാക്കി ശരീരഭാഗങ്ങൾ എന്നപോലെതന്നെ ചെസ്റ്റ് ലും കൂടുന്നു.ഈ എന്നാൽ ചില വ്യക്തികളിൽ പുരുഷന്മാരുടെ സ്തനങ്ങളിലുണ്ടാകുന്ന അമിതമായ വളർച്ച, കുറയാതെ നിൽക്കുന്നത് കാണാം. അങ്ങനെ ഉള്ളവർക്ക് ആണ് ചികിത്സയുടെ ആവശ്യം വേണ്ടിവരുന്നത്. ചില മരുന്നുകൾക്കും gynocomastia ഉണ്ടാക്കുന്നതിന് കഴിയും. ഉദാഹരണത്തിന് ബ്ലഡ് പ്രഷറിന് കഴിക്കുന്ന ചില ഗുളികകൾ, ഡിപ്രഷൻ വേണ്ടി കഴിക്കുന്ന ചില മരുന്നുകൾ, പിന്നെ തൈറോയ്ഡ് അസുഖം ഉള്ളവരിൽ, ഇവർക്ക് എല്ലാം തന്നെ gynocomastia ആ സുഹൃത്തിനെ ഭാഗമായിത്തന്നെ കാണാറുണ്ട്. ഇതിനെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ ഈ വീഡിയോ മുഴുവനായി കാണുക.