ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്ന് പറയരുത് രാവിലെ എഴുന്നേറ്റ ഉടനെ ഇങ്ങനെ ചെയ്താൽ

നന്നായി തുടങ്ങിയാൽ പകുതി ചെയ്തുകഴിഞ്ഞു എന്നാണ് പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്. എന്നാൽ നമ്മൾക്ക് എല്ലാവർക്കുമറിയാം തിങ്കളാഴ്ച രാവിലെ, എഴുന്നേറ്റ് ജോലിക്കു പോകാനോ, സ്കൂളിലേക്ക് പോകാനും കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ നല്ല മടിയുള്ള ഒരു കാര്യമാണ്. രാവിലെ ആറു മണിക്ക് അലാറം സെറ്റ് ചെയ്യും. എന്നിട്ടും എട്ടുമണിക്ക് എഴുന്നേറ്റിട്ട് കുളിക്കുന്ന പോലും ചെയ്യാതെ ജോലിക്ക് നേരിട്ട് പോകുന്ന ഒരു സ്ഥിതി വരെയുണ്ട്. നമ്മൾ രാവിലെ ചെയ്യാൻ പാടില്ലാത്തതും, രാവിലെ ചെയ്യേണ്ടതും കുറച്ചു കാര്യങ്ങൾ പറ്റിയാണ് , ഞാൻ ഇന്ന് സംസാരിക്കുന്നത്. പലപ്പോഴും നമ്മുടെ ജോലിയെ പറ്റിയുള്ള സംഘർഷങ്ങളും, നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആയിരിക്കും ആദ്യം മനസ്സിലേക്ക് വരുന്നത്. കുട്ടികൾക്ക് ആണെങ്കിലും സ്കൂളിലേക്ക് പോകാൻ മടിക്കുന്ന കാര്യം ഇതാണ് .

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നമ്മൾ ചിന്തിക്കേണ്ടത് ഇന്നത്തെ ജോലി ഏറ്റവും ഭംഗിയായി കിട്ടും, വീട്ടിൽ വന്ന് സ്വസ്ഥമായിട്ട് കിടന്നുറങ്ങുന്ന ഒരു കാര്യത്തെ പറ്റിയാണ്, അതിനെ ഒന്ന് ആലോചിച്ചു വയ്ക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഓ എന്നു പറഞ്ഞു എണീറ്റു വരാതെ , അലാറം അടിക്കുമ്പോൾ തന്നെ എഴുന്നേറ്റ് ,ആദ്യം എന്താണ് ചെയ്യേണ്ടത്. മിക്ക ആളുകളും ഫോണെടുത്തു ഇതിൽ മെസേജുകൾ നോക്കി, അല്ലെങ്കിൽ യൂട്യൂബിൽ ഏതെങ്കിലും വീഡിയോ തരുന്നേ അങ്ങനെയൊക്കെ ആയിരിക്കും. മിക്കവാറും ഏതെങ്കിലും ന്യൂസ് ചാനലിൽ നിന്ന് കട്ട നെഗറ്റീവ് ആയിട്ടായിരിക്കും നമ്മൾ എഴുന്നേറ്റ് വരുന്നത്. അപ്പോൾ എഴുന്നേറ്റ് വരുന്ന പാടെ നമ്മൾ ചെയ്യാൻ പാടില്ലാത്ത പ്രധാനപ്പെട്ട ഒരു കാര്യമാണ് ഫോൺ എടുത്തു നോക്കരുത് എന്നുള്ളത്. പലപ്പോഴും ഈ ഫോൺ എടുത്തു നോക്കുമ്പോൾ തന്നെ, നമ്മുടെ പകുതി ദിവസം അതുകൊണ്ട് തന്നെ സ്പോയിലർ ആകാൻ പോയി പോകാൻ സാധ്യതയുണ്ട്. ഏറ്റവും ആദ്യം ഏതാണ് ചെയ്യേണ്ടത്? ഇനി പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.