മിനിട്ടുകൾ കൊണ്ട് പഴവർഗങ്ങളിലും പച്ചക്കറികളിലും വിഷാംശം എല്ലാം ഇല്ലാതാക്കാൻ

ഇന്നത്തെ ഒരു കൊച്ചു വീഡിയോയ്ക്ക് എല്ലാവർക്കും സ്വാഗതം, ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മൾ എല്ലാവരും സാധാരണയായി വീട്ടിലേക്ക്, പഴവർഗങ്ങളും പച്ചക്കറികളും മാർക്കറ്റിൽ നിന്നും വാങ്ങാറുണ്ട്. പഴങ്ങളും പച്ചക്കറികളും ഒക്കെ നട്ടുവളർത്തുന്ന സമയത്ത്, വിഷാംശം അടിക്കുന്നുണ്ട്. അതിനുശേഷം മാർക്കറ്റിലേക്ക് കയറ്റി അയക്കുന്ന സമയത്ത് കൂടുതൽ ദിവസം ഇരിക്കാൻ കേടാവാതിരിക്കാൻ വേണ്ടിയിട്ട്, പച്ചക്കറിയുടെ പുറത്തും വിഷം അടിക്കുന്നുണ്ട്. ഇപ്പോൾ നമ്മൾ പച്ചക്കറി നട്ടുവളർത്തിയ സമയത്ത്., അന്ന് വിഷത്തെ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. നമുക്ക് മാർക്കറ്റ് കിട്ടുമ്പോൾ, അതിനു പുറത്ത് അടിച്ചിരിക്കുന്ന വിഷയത്തെ ഒരു പരിധി വരെ നീക്കം ചെയ്യാൻ നമുക്ക് സാധിക്കും. ഇത് സാധാരണ വെള്ളം ഉപയോഗിച്ചാൽ ഒന്നും പറ്റത്തില്ല,

അതിനു സഹായിക്കുന്ന എളുപ്പാ മാർഗ്ഗം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇന്ന് പഴങ്ങളുടെയും പച്ചക്കറികളുടെയും പുറത്ത് അടിച്ചിരിക്കുന്ന വിഷാംശം പൂർണമായും എങ്ങനെ നോക്ക് നീക്കം ചെയ്യാം എന്നു നോക്കാം. പിന്നെ ഞാൻ നിങ്ങളെ കാണിക്കാൻ വേണ്ടി എടുത്തിരിക്കുന്നത് കുറച്ചു മുന്തിരി ആണ്. മുന്തിരി ക്ലീൻ ചെയ്യുന്നത് എങ്ങനെയാണ് എന്നാണ് ഞാൻ കാണിക്കാൻ പോകുന്നത്. ഇതേ മാർഗം ഉപയോഗിച്ചാണ് എല്ലാ പച്ചക്കറികളും ചെയ്യേണ്ടത്. ആദ്യം തന്നെ നമ്മുടെ മുന്തിരി എല്ലാം ഒന്ന് അടർത്തി എടുക്കണം. കുറച്ചു വെള്ളത്തിൽ ഇട്ടു നല്ലതുപോലെ ഒന്ന് കഴുകി. മറ്റൊരു പാത്രത്തിലേക്ക് എടുക്കണം. ഇപ്പോൾ മുന്തിരി കഴുകി മറ്റൊരു പാത്രത്തിലേക്ക് എടുത്തു വച്ചിട്ടുണ്ട്. ഇതിനെ പെറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.