കുറെയധികം ദിവസങ്ങളായി എന്റെ വീഡിയോ കാണുന്നവരോട് ഇന്ന് ചെയ്യാം നാളെ ചെയ്യാം എന്നു പറഞ്ഞു, എന്നു പറഞ്ഞിട്ട് നീട്ടി കൊണ്ടുപോകുന്നു ഒന്നാണ് ഒരടിപൊളി ഫേസ് വാഷ് പരിചയപ്പെടുത്താം എന്നുള്ളത്. സത്യത്തിൽ നീട്ടിക്കൊണ്ട് പോയത് ഒന്നുമല്ല. ഞാൻ കുറെ പരീക്ഷിച്ചു നോക്കി പക്ഷേ, ഒന്നിനും ഞാൻ തൃപ്തി നൽകാത്തത് കൊണ്ട് കാരണം ഞാൻ അതൊന്നും അപ്‌ലോഡ് ചെയ്യാതിരുന്നത്. ഇനി ഞാൻ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്, ഒരു ഒരു കിടുക്കൻ കിടുക്കാച്ചി ഫേസ് വാഷ് കൊണ്ട് ആണ്. ഈ ഫേസ് വാഷ് നിങ്ങൾ മുഖം കഴുകാൻ അതിനുവേണ്ടി, ഉപയോഗിച്ചിട്ടുണ്ടെങ്കിലും നിങ്ങളുടെ മുഖത്തെ കറുത്ത പാടുകൾ ഒക്കെ, ഒക്കെ ഉണ്ടെങ്കിൽ അത് മാറുന്നതിന് അതുപോലെതന്നെ നിങ്ങളുടെ മുഖത്തെ കറുത്ത പാടുകളും, കുരുക്കളും ഒക്കെ വരുന്നത് തടയുന്നതിന്, ഒപ്പം മുഖം ഡ്രൈ ആവുന്നത് തടയുന്നതിനു, ഒക്കെ സഹായിക്കും.
അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ, ഫേസ് വാഷ് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഫേസ് വാഷ് തയ്യാറാക്കുന്നതിനായി ആദ്യമേതന്നെ ഒരു ബൗളിൽ എടുത്ത്, അതിലേക്ക് ഒരു സ്പൂൺ ആരിവേപ്പ് പൗഡർ ചേർക്കുക. ഞാനിവിടെ ഉപയോഗിക്കുന്ന എല്ലാ സാധനവും ഓൺലൈനായി വാങ്ങുന്നതിനുള്ള ലിങ്ക് ഞാൻ കൊടുക്കാം. ഇതല്ലെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണക്കിപ്പൊടിച്ച് എടുക്കുന്നതും. ഇതില്ലെങ്കിൽ പച്ചക്ക് ചതച്ചെടുത്ത നീര് എടുത്ത് ഉപയോഗിക്കാവുന്നതാണ്, ആര്യ വേപ്പ് ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്യുന്നത്. മുഖക്കുരു മുഖക്കുരു വന്ന പാട്, ഇവയെല്ലാം മാറുന്നതിനും ഇവയെല്ലാം വരാതിരിക്കുന്നതിനും, സഹായിക്കുന്നു. ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തുളസി പൗഡർ ചേർക്കുക. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.