ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. കഴിഞ്ഞ കുറേ വീഡിയോകളിൽ നമ്മൾ പല രീതിയിലുള്ള, ആരോഗ്യ പ്രശ്നങ്ങൾ നമ്മൾ ശരീരത്തിൽ എങ്ങനെ കണ്ടുപിടിക്കാം എന്നുള്ള കാര്യങ്ങൾ നമ്മൾ ഡിസ്കസ് ചെയ്തായിരുന്നു. അത് നമുക്ക് ഇപ്പോഴും ഒരു ഹോസ്പിറ്റലിലേക്ക് പോകാൻ പറ്റുന്നില്ല. ഇപ്പോഴും ഒരു ഡോക്ടറെ കാണാൻ പറ്റത്തില്ല. നമുക്കൊരു ട്രീറ്റ്മെന്റ് എടുക്കാൻ പറ്റുന്നില്ല. പല സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് നമുക്ക് അത് ബുദ്ധിമുട്ടുണ്ട്. അപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ, നമുക്ക് തന്നെ എങ്ങനെയാണ് ഇത് കണ്ടുപിടിക്കാനായി പറ്റുന്നത്. ഞാൻ കഴിഞ്ഞ ഒരു വീഡിയോ പറഞ്ഞിരുന്നു.
കാലി നോക്കി എങ്ങനെയാണ് നമ്മുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ പറ്റുന്നത് എന്ന്. കഴിഞ്ഞ ഒരു വീഡിയോ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതേപോലെതന്നെ സ്കിൻ കണ്ടീഷൻ നോക്കി എങ്ങനെയാണ് കണ്ടുപിടിക്കാൻ പറ്റുന്നത് എന്നും. ഇത് വേറൊരു വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇന്നത്തെ വീഡിയോ എന്നുപറയുന്നത്, നമ്മുടെ മനസ്സിന്റെ കണ്ടീഷൻ നോക്കി എന്ത് കാര്യം കൊണ്ടാണ്, പ്രശ്നം ഉണ്ടാവുന്നത് എന്നതാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്. ഈ വീഡിയോ കാണുന്നവർ ജസ്റ്റ് ഒന്ന് കണ്ണടച്ച് ആലോചിച്ചു നോക്കിയാൽ മതി.
ഞാനീ പറയുന്ന രീതിയിലുള്ള ലക്ഷണങ്ങൾ, നമ്മുടെ ശരീരത്തിൽ തോന്നുകയാണെങ്കിൽ, എന്ത് കാരണം കൊണ്ടാണ് ഉണ്ടായത് എന്നാണ്, ഇന്നലെ ഡിസ്കസ് ചെയ്യുന്നത്. ഇതിനാദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ, പഴയകാലത്ത് പറയുന്നത് കഴക്കുക എന്നാണ് പറയുന്നത്. കാല് കഴക്കുക, കൈയ്യിൽ കഴക്കുക. രാത്രി കിടന്നാലും കാലൊക്കെ ഭയങ്കരമായി ഇങ്ങനെ കഴച്ചു വരുക. അതിനു പേര് പറയുന്നത് കാട്ടു കഴക്കുക എന്നാണ് പറയുന്നത്. അങ്ങനെ ഒരു ഫീൽ തോന്നുന്നുണ്ടെങ്കിൽ, അതിന്റെ പ്രധാനകാരണം എന്നുപറയുന്നത് വൈറ്റമിൻ ഡി യുടെ കുറയുന്നതുകൊണ്ടാണ്. ചിലർ പറയാറുണ്ട് എനിക്ക് ഡോക്ടറെ എനിക്ക് വൈറ്റമിൻ ഡി കുറവുണ്ടായിരുന്നു. അത് ഒരു കൊല്ലം മുമ്പാണ് എനിക്ക് ടെസ്റ്റ് ചെയ്തപ്പോൾ കുറവുണ്ടായിരുന്നു. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.