ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. വെരികോസ് അൾസർ എന്ന രോഗത്തെ കുറിച്ചാണ്, വെരികോസ് അൾസർ എന്നു പറയുമ്പോൾ, വെരിക്കോസ് വെയിൻ കുറേ ആളുകളിൽ കാണാറുണ്ട്. നമ്മുടെ ഞരമ്പ് തടിച്ച വരുക. തടിച്ചു വന്നു കഴിഞ്ഞപ്പോൾ നടത്തിയ സ്റ്റേജ് ആണ്.നല്ല വേദന വന്നു തുടങ്ങുക. അതിനടുത്ത സ്റ്റേജ് ചൊറിച്ചിൽ ഉണ്ടാവുക. കാലൊക്കെ കറുത്ത വരുക. പിന്നെ പൊട്ടുക അങ്ങനെ പൊട്ടിക്കഴിയുമ്പോൾ, അവിടെ ഉണ്ടാകുന്ന വ്രണങ്ങൾ നല്ല കോശങ്ങൾ ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് കരിയാതെ വ്രണങ്ങൾ അളവ് കൂടിവരികയും ചെയ്യുന്നു. നമ്മൾ ഒത്തിരി പേര് കാണാറുണ്ട്. അങ്ങനെ ചികിത്സ ചെയ്തു മടുത്തു. അവസാനം ചികിത്സ എല്ലാം നിർത്തി, വെക്കുന്ന ആളുകൾ വരെ ഉണ്ട്. പക്ഷേ നമ്മൾ അറിയുന്ന ഒരു കാര്യം. ഈ വെരിക്കോസ് അസറിന് പൂർണമായി സുഖപ്പെടുത്താൻ നമുക്ക് സാധിക്കും.
അതിനു ഒത്തിരി കാലങ്ങളും വേണ്ട. ഇന്ന് മൂന്ന് കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ തന്നെ ശ്രദ്ധിച്ചാൽ തന്നെ ശരിയാവുന്നത് ഉള്ളു. ഒന്നാം നമ്മുടെ ഭക്ഷണ രീതി, ഭൂരിഭാഗം ആളുകളിൽ ഞാൻ കാണാറുള്ള ഒരു കാര്യം, അവർ എല്ലാ രീതിയിലുള്ള ഭക്ഷണം കഴിക്കാറുണ്ട് കൂടെ മരുന്നും എടുക്കാറുണ്ട്. പക്ഷേ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം. പലതരം പ്രോട്ടീനുകൾ, വ്രണങ്ങളിൽ കൂടുതലായി ബാധിക്കുന്നുണ്ട്. കാരണം വെരികോസ് അൾസർ അതേപോലെ, എന്റെ എക്സ്പീരിയൻസ്നിന്ന് മനസ്സിലായി ഒരു കാര്യം. ചില പ്രോട്ടീനുകൾ ശരീരത്തിലേക്ക് കഴിയുമ്പോഴേക്കും, ഈ പ്രശ്നങ്ങൾ കൂടുതൽ ആവുകയാണ്. അതുകൊണ്ട് ചികിത്സയിൽ സമയത്ത് നമ്മൾ, പ്രോട്ടീൻ പൂർണമായും കട്ട് ചെയ്യണം. ഇവിടെ കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.