ഇന്ന് നമ്മളെ ഞാനിവിടെ പരിചയപ്പെടുത്തുന്നത് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന സ്കിൻ വൈറ്റിനിങ് & ബ്രൈറ്റ് ഫേസ് മാസ്ക് ആണ്. ഇതിന്റെ ഉപയോഗം നിങ്ങളുടെ മുഖത്തുള്ള ഡെഡ് സ്കിൻ മാറുന്നതിനു, മുഖം നല്ല ബ്രൈറ്റ് ആകുന്നതിനു, അതേപോലെ മുഖത്തെ കരിവാളിപ്പ് ക്ഷീണം മുഖേന മാറുന്നതിനു, സാധിക്കും. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് ഫേസ് മാസ്ക് എങ്ങനെ തയ്യാറാക്കി ആക്കി ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം. ഈ മാസ്ക് തയ്യാറാക്കുന്നതിനായി ഏറ്റവും അത്യാവശ്യം വേണ്ട കാര്യമാണ്, ചുവന്ന പരിപ്പ്. അപ്പോൾ നമുക്ക് ആദ്യം ഇതൊന്നു പൊടിച്ചെടുക്കണം. ഒരു ബൗളിലേക്ക് ഒരു സ്പൂൺ ചുവന്ന പരിപ്പ് പൊടിച്ചത് എടുക്കുക. അത്യാവശ്യം നല്ല രീതിയിൽ തന്നെ ഇത് പൊടിച്ചെടുക്കണം. ഇനി ഇതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക.
ഏത് അരി പൊടിച്ചത് ആണെങ്കിലും കുഴപ്പമില്ല. നന്നായി പഴുത്ത ഒരു തക്കാളിയും എടുത്തു, അതൊരു ചോപ്പർ ഉപയോഗിച്ച് ചോപ് ചെയ്തു എടുക്കണം. തക്കാളി എങ്ങനെ ചോപ് ചെയ്യുമ്പോൾ, അതിലെ നല്ല പഴുപ്പ് എങ്ങനെ കിട്ടും. രണ്ടു സ്പൂൺ നമ്മളിൽ ചേർത്തുവച്ച് വെച്ച് അതിലേക്ക് ചേർത്ത് കൊടുക്കണം. ഇനി ഇതിലേക്ക് ഒരു ഒന്നര സ്പൂൺ തൈര് ചേർത്ത് കൊടുക്കണം. അഥവാ നിങ്ങളുടെ സ്കീം ഒരുപാട് ഡ്രൈ ആണ് എന്നുണ്ടെങ്കിൽ, തൈര് ചേർക്കേണ്ട പകരം ഒന്നു രണ്ടു സ്പൂൺ പാല് ചേർത്താൽ മതി, അവസാനമായി ഇതിലേക്ക് ഒരു നുള്ള് കസ്തൂരിമഞ്ഞൾ കൂടെ ചേർക്കുക. ശേഷം നല്ലതുപോലെ ഇത് മിക്സ് ചെയ്യണം. അപ്പോൾ നമ്മുടെ ഫേസ് മാസ്ക് റെഡി ആയിട്ടുണ്ട്. അപ്പോൾ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഇതിനെപ്പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.