ഇത്രയും എളുപ്പത്തിൽ അരക്കെട്ടിലെ കൊഴുപ്പ് അടിവയറും കുടവയറും എല്ലാം കുറയ്ക്കാമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ഇന്ന് ഞാൻ നിങ്ങളുടെ അടുത്ത് ഷെയർ ചെയ്യുന്നത് അമിതവണ്ണത്തെ കുറിച്ചാണ്, എന്തുകൊണ്ടാണ് അമിത വണ്ണം ഒന്നും നമുക്ക് ഉണ്ടാകുന്നത്? നമുക്ക് എന്തൊക്കെ ചെയ്താൽ കുറയ്ക്കാനും സാധിക്കും? ഇതിനെ ചികിത്സാ മാർഗങ്ങൾ എന്തൊക്കെ ആണ്? ഇതാണ് ഞാൻ നിന്നെ ഡിസ്കസ് ചെയ്യാൻ പോകുന്നത്. നമ്മുടെ അമിതവണ്ണം എന്നുപറയുമ്പോൾ പൊതുവെ ഡോക്ടർ രോഗിയെ കണ്ടു കഴിഞ്ഞാൽ, അവരുടെ ഹിസ്റ്ററി ചോദിക്കും. അതാണ് ആദ്യം അമിതവണ്ണമുള്ളവരിൽ, സ്വയം നമ്മളോട് ചോദിക്കേണ്ട കാര്യങ്ങൾ, എങ്ങനെയാണ് നമുക്ക് ഭാരം കൂടിയത് , ചെറുപ്പം മുതൽ ആണോ? അതു ചില ഫുഡ് വിഭാഗങ്ങൾ കഴിക്കൽ തുടങ്ങിയത് മൂലമോ, നമ്മുടെ എന്തെങ്കിലും സ്വഭാവം കാരണമാണോ? അതാണ് കാരണം ആണോ എന്നറിയാൻ വേണ്ടി നമ്മുടെ ഹിസ്റ്ററി ചോദിക്കാറുണ്ട്.

നമ്മൾ എന്തെങ്കിലും എഫ്ഫർട്ട് ചെയ്തിട്ടുണ്ടോ? നമ്മൾ വെയിറ്റ് കുറക്കുന്നതിനായി, അതോ അമിതവണ്ണം ഉണ്ട് എന്ന് പറഞ്ഞ് വെറുതെ ഇരിക്കുകയാണോ, നമ്മുടെ ഫിസിക്കൽ ആക്ടിവിറ്റീസ് എന്തൊക്കെയാണ്? ഞാൻ എന്തെങ്കിലും വ്യായാമങ്ങൾ ചെയ്യുന്നുണ്ടോ? ഈവക കാര്യങ്ങൾ നമ്മൾ സ്വയം ആലോചിക്കണം. നമ്മൾ എത്രനേരം ഫുഡ് കഴിക്കും. എന്തൊക്കെ ഫുഡ് ആണ് കഴിക്കുന്നത്? സമയക്രമം തെറ്റി ആണോ ഫുഡ് കഴിക്കുന്നത് ? ഇങ്ങനെയുള്ള കുറെ കാര്യങ്ങൾ നമ്മൾ സ്വയം ചിന്തിക്കണം. എനിക്കൊരു ഫുഡിനെ കണ്ട്രോൾ ചെയ്യുന്നതിനായി പറ്റുന്നുണ്ടോ? കണ്ട്രോൾ നമുക്കുണ്ടോ? എന്നുള്ള കാര്യം നമ്മൾ നോക്കണം, ഏതെങ്കിലും മരുന്നുകൾ നമ്മൾ സ്ഥിരമായി കഴിക്കുന്നുണ്ടോ, ചില മരുന്നുകൾ നമ്മൾ കഴിക്കുമ്പോൾ, ഭാരം കൂടുതൽ ആയിട്ടുള്ള സാധ്യതകളുണ്ട്. നമ്മുടെ സ്ട്രെസ് ലെവൽ എങ്ങനെയാണ്? ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.