ഒരു മിനിറ്റിൽ തന്നെ സുഖനിദ്ര ലഭിക്കുവാൻ എല്ലാവർക്കും ചെയ്യാവുന്ന ഒരു സിമ്പിൾ ട്രിക്ക്

ഉറക്കം ഒരു അനുഗ്രഹമാണ്, പല ആളുകൾക്കും നന്നായി ഉറങ്ങാൻ പറ്റാത്തത് കൊണ്ടുള്ള, ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഒട്ടനവധി അലട്ടുന്ന വരും ആണ്. നന്നായി ഉറങ്ങാൻ ആയിട്ട്, നമുക്ക് വീട്ടിൽ തന്നെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? ഇന്ന് നമുക്ക് ഡിസ്കസ് ചെയ്യാം. ആദ്യമേതന്നെ ഉറക്കത്തിന് നമ്മുടെ ശരീരത്തെയും, മനസ്സിനെ ഒരുക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. Sleep hygiene എന്നുപറയുന്ന ഒരു വാക്ക് തന്നെയുണ്ട് . അതായത് നമ്മുടെ ഉറക്കത്തിനു വേണ്ടി, നമ്മൾ ഒരു അന്തരീക്ഷം സൃഷ്ടിക്കുക. മാനസികമായും ശാരീരികവുമായി അപ്പോൾ ഉറങ്ങുന്നതിനു ഒരു കൃത്യസമയം പാലിക്കുന്ന, കൃത്യസമയത്ത് തന്നെ ഉണരുകയും ചെയ്യുക.

എന്നുള്ളതാണ് ആദ്യത്തേത്, അപ്പോൾ ഉറങ്ങാൻ ഉള്ള സ്ഥലം നമ്മുടെ ബെഡ്റൂം അതിനനുസരിച്ചുള്ള ലൈറ്റുകൾ, ക്രമീകരിക്കുക. നല്ല ലേറ്റ് കൊണ്ട്, ഇരുട്ടിൽ തന്നെ ഉറങ്ങുന്നതാണ് ഏറ്റവും നല്ലത്, ഇപ്പോൾ അത്യാവശ്യം വേണമെന്നുണ്ടെങ്കിൽ പുതിയ സീറോ ബൾബ് കൊടുക്കാം. അത് ഉറക്കം നമുക്ക് വരുന്നതിനെ രീതിയിൽ ഉള്ള ചെറിയ നീലനിറത്തിൽ വിളിച്ചുനോക്കി ബെഡ്റൂം ലൈറ്റ് ആയിട്ട് നമുക്ക് കൊടുക്കാവുന്നതാണ്. അതോടൊപ്പം കടുംനിറത്തിലുള്ള ബെഡ്ഷീറ്റ്,കർട്ടനുകൾ അങ്ങനെയുള്ള സംഗതികളൊക്കെ പരമാവധി ബെഡ്റൂമിൽ നിന്ന് മാറ്റിനിർത്തുന്നത് ശ്രമിക്കണം. കടും നിറത്തിലുള്ള പെയിന്റിങ് ഒഴിവാക്കണം. പ്രധാനമായി ഒരു വൃത്തിയുള്ള ഒരു അന്തരീക്ഷം കൊടുക്കാം. നമ്മൾ മുഷിഞ്ഞുനാറിയ വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഷൂകൾ ഒക്കെ നമുക്ക് ബെഡ്റൂമിൽ നിന്നും മാറ്റി വെക്കാം. ഏറ്റവും പ്രധാനമായിട്ടും ബ്രൈറ്റ് ലൈറ്റ് ഉണ്ടാക്കുന്ന എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കണം. ഇതിനെതിരെ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.