കിഡ്നി ക്ലീൻ ആവുകയും , ക്രിയാറ്റിൻ ലെവൽ നോർമൽ ആവുകയും ചെയ്യും ഇത് കഴിച്ചാൽ

ക്രിയാറ്റിൻ എന്നുപറയുന്നത് എന്താണ്? അതിന്റെ നോർമൽ ലെവൽ എത്രയാണ്? കിഡ്നിയുടെ ആരോഗ്യവുമായി ക്രിയാറ്റിന് ബന്ധമെന്താണ്? ക്രിയാറ്റിൻ പറയുന്നത് കിഡ്നി ശുദ്ധീകരിച്ച് പുറംതള്ളുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് തന്നെയാണ്..7 മുതൽ 1.2 വരെയാണ് 1.2 ml, ഇത് 1.4 അധികം ആയിട്ടുണ്ടെങ്കിൽ, ഓർക്കേണ്ട കാര്യം നമ്മുടെ കിഡ്നി, പണിമുടക്കി തുടങ്ങിയെന്നാണ്. ക്രിയാറ്റിന് അളവ്, നോർമൽ ആണ് എന്ന് കരുതി. നമ്മുടെ കിഡ്നിയും 100% സുരക്ഷിതമായി ഇരിക്കുന്നു. എന്ന് വിശ്വസിക്കാൻ കഴിയില്ല . അതുകൊണ്ടാണ് 1.4 ൽ ഒരല്പമെങ്കിലും കൂടിയിട്ടുണ്ടെങ്കിൽ, 1.5 ആയിട്ടുണ്ടെങ്കിൽ, നിങ്ങൾ കിഡ്നി പരിശോധിക്കേണ്ടതുണ്ട്. അത് നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാകുന്ന ഒരു കെമിക്കൽ ആണ്. പ്രത്യേകിച്ചും ഊർജ്ജം ഉണ്ടാവുന്ന വേളയിൽ, നമ്മുടെ മസിലുകളിൽ ഉണ്ടാകുന്ന ഒരു സാധനം.

അത് മൂത്രത്തിലൂടെ വേസ്റ്റ് ആയി പോകേണ്ടതാണ്. എന്നാൽ പല അവസരങ്ങളിലും, കിഡ്നിക്ക് ഡാമേജ് വരുമ്പോൾ മാത്രമല്ല . ഒന്നു വ്യായാമം ചെയ്ത് എന്നാൽ, വളരെയധികം പ്രോട്ടീൻ ഉള്ള ഫുഡ് കഴിച്ചാൽ, പലപ്പോഴും ബോഡി ബിൽഡിംഗ് ഒക്കെ, ദിവസം പത്തും ഇരുപതും മുട്ട ഒക്കെ വെച്ച് കഴിക്കാറുണ്ട്. ഒത്തിരി ഹൈ പ്രോട്ടീൻ കഴിക്കുമ്പോൾ, ഈ ക്രിയാറ്റിൻ ലെവൽ കൂടുതലായി കാണാറുണ്ട്. പലപ്പോഴും ഇതിന്റെ ഭാഗമായി, ആളുകൾക്ക് കിഡ്നി സ്റ്റോണ്, യൂറിക് ആസിഡ് കൂടുതൽ ആയിട്ടും ഒക്കെ കാണാവുന്നതാണ്. 1.4 ൽ കൂടുതൽ ആകുബോൾ കിഡ്നി ഫെയിലിയർ ഇന്റെ തുടക്കം ആയി എന്നു ഞാൻ പറഞ്ഞു. കിഡ്നി നന്നായി പ്രവർത്തിക്കുന്നില്ല. 70 % ശതമാനത്തോളം പണിമുടക്ക് കഴിയുമ്പോൾ, ആണ് ക്രിയാറ്റിൻ ലെവൽ കൂടുന്നത്. അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ഇതിനെ പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനും കാണുക .