ഇനി നമ്മൾ ഡിസ്കിന് ചെയ്യാനായി പോകുന്നത് , വെരിക്കോസ് വെയിൻ എന്നുപറഞ്ഞ് വിഷയത്തെക്കുറിച്ചാണ്. വെരിക്കോസ് വെയിൻ കാരണങ്ങൾ? ലക്ഷണങ്ങൾ ? ചികിത്സാരീതികൾ? ഭക്ഷണക്രമങ്ങൾ ? എന്തൊക്കെയാണ് ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ടത്? ഇങ്ങനെയുള്ള വിഷയങ്ങൾ പൂർണ്ണമായി നമ്മൾ ഡിസ്പോസ് ചെയ്യുന്നു. ഒത്തിരി ആളുകൾ പല സമയങ്ങളിൽ ആയിട്ട്, ചോദിക്കുന്ന ചോദ്യങ്ങളും ആയിട്ടാണ് ഞാനിന്നും വന്നിരിക്കുന്നത്. അതായത് ഒത്തിരി ആളുകൾ ചോദിക്കാറുണ്ട്. വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ പൂർണമായും മാറുമോ? അതായത് ഓപ്പറേഷൻ ചെയ്താൽ പൂർണമായി മാറും. മരുന്നു എടുത്താൽ മാറും, അങ്ങനെ ഒത്തിരി ഉപദേശങ്ങൾ, പലയിടങ്ങളിൽ നിന്നായി കേൾക്കുന്നു. ഇതിനെ എന്ത് ചെയ്യണം. വെരിക്കോസ് വെയിൻ നു പ്രധാനമായും വരുന്ന കാര്യം എന്താണെന്ന് വെച്ചാൽ, ഇതിനെ പല കാരണങ്ങൾ ആണ് സംഭവിക്കുന്നത്. ഒന്നാമത്തെ കാര്യം എന്നു പറയുന്നത് നമ്മുടെ, പാരമ്പര്യമായി ആയിട്ട് ബന്ധപ്പെട്ടുള്ളതാണ് ഇതു കൂടുതൽ ആയിട്ടും വരുന്നത്. 80 ശതമാനവും സ്ത്രീകൾ ആണ് വരുന്നത്.
പുരുഷന്മാർക്ക് 20 ശതമാനം മാത്രമേ വരാറുള്ളൂ. 20 ശതമാനം പുരുഷന്മാരിൽ ഭൂരിഭാഗം ആളുകളും, കാരണം എന്നുപറയുന്നത് മദ്യപാനവും പുകവലിയും ആയിരിക്കും. അതായത് ഹോർമോണുകൾ ഉണ്ടാവുന്ന വ്യത്യാസമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. സ്ത്രീകളിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ആയാലും, തൈറോയ്ഡ് ആയിട്ടുള്ള കാര്യങ്ങൾ ആയാലും, PCOD ബന്ധമുള്ള കാര്യങ്ങളിൽ ആയാലും, ഹോർമോണുകളിൽ വ്യത്യാസം സംഭവിക്കും. അതിന്റെ വ്യത്യാസമുണ്ട്. സ്ത്രീകളിൽ കൂടുതലായി വെരിക്കോസിന് വെയിൻ പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. രണ്ടാമത്തെ കാര്യം എന്നു പറയുന്നത് പ്രധാനമായും സ്ത്രീകളിലെ പ്രസവം സമയത്താണ് വെരിക്കോസ് വെയിൻ കൂടുതലായിട്ട് ഉണ്ടാവുന്നത്. പ്രസവം കഴിയുന്നതോടുകൂടി 80 ശതമാനം സ്ത്രീകൾക്ക് ഈ പ്രശ്നം മാറിക്കിട്ടും. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.