പ്രമേഹത്തിന് സാധ്യത പാദങ്ങളിൽ കാണുന്ന ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്.

ഇന്ന് നിങ്ങളുടെ മുമ്പിൽ ഒരു പ്രേമേഹം എന്ന വിഷയമാണ് ഞാൻ ചർച്ച ചെയ്യാനായി ആഗ്രഹിക്കുന്നത്. പ്രമേഹ പാദരോഗം അതെന്താണെന്നു എന്നും, അത് എങ്ങനെ നമുക്ക് മനസ്സിലാക്കാം എന്നും, അത് അധികം സങ്കീർണതകളിലേക്ക് പോകും എങ്ങനെ തടയാം എന്നും , നമുക്ക് ഇങ്ങനെ ചികിത്സിക്കാം എന്നുമാണ് ഈ വീഡിയോയുടെ പറയാൻ ഉദ്ദേശിക്കുന്നത്.നമുക്കെല്ലാവർക്കും അറിയാം പ്രമേഹം വളരെ സങ്കീർണ്ണമായ ഒരു അസുഖമാണ്. കേരളത്തിലെ ഏകദേശം 20 ശതമാനം ആളുകൾക്ക് എങ്കിലും പ്രമേഹം ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പ്രമേഹരോഗികളിൽ ഏകദേശം 15 ശതമാനം ആളുകൾക്ക്, പ്രമേഹം പാദരോഗം ഉണ്ട്. ഈ 15 ശതമാനത്തിൽ ഒരു 15 ശതമാനം ആളുകൾക്ക്, പ്രമേഹം പാദരോഗങ്ങൾ കാരണം വ്രണങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

അതിനകത്ത് ഒരു 50 ശതമാനം ആളുകൾക്ക് ഈ വ്രണങ്ങൾ കാരണം,കാൽമുറിച്ചുമാറ്റേണ്ട സാഹചര്യം വരാനുള്ള സാധ്യതയുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഇതു വളരെ സങ്കീർണമായ ഒരു പ്രമേഹരോഗത്തിന് ഒരു പ്രശ്നമാണ്. അത് അർഹിക്കുന്ന ഒരു ഗൗരവത്തോടുകൂടി നമ്മൾ തന്നെ പലപ്പോഴും കൈകാര്യം ചെയ്യാറില്ല. കാരണം പലപ്പോഴും പ്രമേഹം മൂലമുണ്ടാകുന്ന വൃക്കരോഗങ്ങൾ പറ്റിയാണ് ആളുകൾ കൂടുതലായും കേട്ടിട്ടുള്ളത്. ഹൃദ്രോഗത്തെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. പാദരോഗങ്ങൾ കുറിച്ച് നമ്മൾ പലപ്പോഴും മാത്രം ബോധവാന്മാരല്ല, പലപ്പോഴും അത് വ്രണം ആയി മാറി, അതു വലിയൊരു പ്രശ്നമായി മാറി, ഡോക്ടറെ സമീപിക്കുമ്പോഴാണ് ഇതിനെ കുറിച്ച് നമ്മൾ കൂടുതലായി മനസ്സിലാക്കുന്നത്. ഇതാദ്യം നമുക്ക് മനസ്സിലാക്കാൻ ആദ്യം നമ്മുടെ കാലുകളിലേക്ക് നമ്മൾ നോക്കുകയാണെങ്കിൽ, ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.