കിഡ്നിയിൽ പ്രോട്ടീൻ അടിക്കുന്നു എന്ന് ശരീരം വളരെ കാണിക്കുന്ന ഈ ഏഴു ലക്ഷണങ്ങൾ

രോഗങ്ങളിൽ തന്നെ പൂർവസ്ഥിതിയിലാക്കാൻ ഏറ്റവും ബുദ്ധിമുട്ടായി ഒന്നാണ് കിഡ്നി രോഗങ്ങൾ, നമ്മുടെ നട്ടെല്ല്ൽ ഇരു വശങ്ങളിലായി സ്ഥിതിചെയ്യുന്ന ചെറിയ അവയവമാണ് കിഡ്നി , ഒരു കിഡ്നിയും ഏകദേശം 150 ഗ്രാമം വരുമെങ്കിലും ഇവ നമ്മുടെ ശരീരത്തിൽ ചെയ്യുന്ന ജോലികൾ വളരെ പ്രധാനപ്പെട്ടതാണ്. ആദ്യം തന്നെ പറയുകയാണെങ്കിൽ, നമ്മുടെ രക്തത്തിലെ മാലിന്യങ്ങൾ ഒക്കെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നാണ് കിഡ്നിയുടെ ജോലി. അതോടൊപ്പം തന്നെ നമ്മുടെ രക്തസമ്മർദ്ദം നിയന്ത്രിക്കുക. നമ്മുടെ ശരീരത്തിലെ അയൺ ബാലൻസ്ൽ കൊണ്ടു വയ്ക്കുന്നതും, കിഡ്നി ആണ്. മനുഷ്യൻ ശരീരത്തിലെ ഏകദേശം 5 ലിറ്റർ രക്തം ഉണ്ട് . രക്തമെല്ലാം 25 മുതൽ 30 വരെ പലതവണ വഴിയാണ് കിഡ്നി ശുദ്ധീകരിക്കുന്നത്. അത്രത്തോളം പ്രാധാന്യമുള്ള ഒരു അവയവം ദിവസം മുടങ്ങിയാൽ, എന്തായിരിക്കും അവസ്ഥ. കിഡ്നിക്ക് സ്തംഭനം സംഭവിക്കുകയാണെങ്കിൽ, നമ്മുടെ ശരീരം നേരത്തെതന്നെ അതിന്റെ ലക്ഷണങ്ങൾ കാണിച്ചു തരുന്നതാണ്.

   

അത്തരത്തിലുള്ള ഏഴ് ലക്ഷണങ്ങൾ പറ്റിയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. ആദ്യത്തെ ലക്ഷണം മുഖത്തും കാലിലും ആയി കാണുന്ന നീരാണ് , നമ്മുടെ കിഡ്നിയുടെ ശുദ്ധീകരണത്തിന് ബാധിക്കുമ്പോൾ, വെള്ളം പുറത്തു പോകാത്ത ഒരു അവസ്ഥ. അങ്ങനെ വരുന്ന വെള്ളം എല്ലാം നമ്മുടെ മുഖത്തും എല്ലാം കാലിലും കെട്ടി കിടന്നു ആണ് നമുക്കൊന്നു മുഖത്തും കാലിലും നീര് വരുന്നത്. രണ്ടാമത് കാണുന്ന ലക്ഷണം മൂത്രത്തിൽ ആണ്. നമ്മുടെ മൂത്രത്തിൽ പലതരം മാറ്റങ്ങൾ വരുന്നുണ്ട്. ആദ്യം തന്നെ നമ്മുടെ മുമ്പിൽ ഒരുപാട് രോഗികൾ നമ്മളെ സമീപിക്കുമ്പോൾ, പ്രധാന പ്രശ്നം എന്നു പറഞ്ഞു മൂത്രത്തിൽ കാണുന്ന പത ആണ്. മൂത്രത്തിൽ പത കാണാൻ ഉള്ള പ്രധാന കാരണം ഇതിനെപ്പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.