ഒരു സ്ത്രീ വളരെ സന്തോഷം ആയിരിക്കുന്നത് കാലമാണ് ഗർഭിണിയായിരിക്കുന്ന സമയം. പ്രത്യേകിച്ച് വളരെയധികം ആകാംഷയും, ഉൽക്കണ്ഠയും ഉള്ള സമയമാണ്. ഒരുപാട് ഹോർമോണുകളുടെ വ്യത്യാസം വരുന്നതുകൊണ്ട്, അവരുടെ ചിന്തകളിലും അതിന്റെ മാറ്റങ്ങൾ ഉണ്ടാകും പെട്ടെന്ന് ദേഷ്യം വരുക, അവർ ആഗ്രഹിക്കുന്ന ശ്രദ്ധ കിട്ടാതെ വരുമ്പോഴുള്ള ദേഷ്യം അങ്ങനെ പല ലക്ഷണങ്ങൾ, നമ്മൾ കാണാറുണ്ട്. അതിന്റെ കൂടെ തന്നെ ആ കുഞ്ഞിനെ വരവേൽക്കാനുള്ള, മനസ്സുകൊണ്ട് അമ്മയാകാനുള്ള തയ്യാറെടുപ്പും ഈ സമയം കൊണ്ടുവരുന്നുണ്ട്. ഇതൊക്കെയാണ് ഈയൊരു ഈ സമയത്ത്, അഥവാ ഗർഭിണിയായിരിക്കുന്ന സമയത്ത് ആദ്യ മാസം തൊട്ട് അവസാന മാസം വരെ ശ്രദ്ധിക്കേണ്ടത് എന്നാണ് ഈ വീഡിയോയിലൂടെ ഞാൻ പറയാനായി പോകുന്നത്. ആദ്യം തന്നെ പറയട്ടെ നമ്മുടെ പ്രഗ്നൻസി സ്റ്റാർട്ട് ചെയ്യുന്നത് ഒരാൾക്ക് ഒക്ടോബർ 16 ആണ് ലാസ്റ്റ് ഡേറ്റ് എന്ന് വിചാരിച്ചു ഉള്ളു,
ഒക്ടോബർ 16ന് ലാസ്റ്റ് മെൻസസ് ആയ ഒരാൾക്ക് ഒക്ടോബർ 16 തൊട്ട് ഗർഭിണിയാകുന്ന എന്റെ പിരീഡ് തുടങ്ങുന്നു. നവംബറിലെ ഒരു പക്ഷേ അവർക്ക് മെൻസസ് ഉണ്ടാവുകയില്ല. ആ നവംബറിൽ ആയിരിക്കും ചിലപ്പോൾ അവർ ടെസ്റ്റ് ചെയ്യുന്നത്. അവളുടെ സ്ഥിതി ഇപ്പോൾ ഒരു നാല് ആഴ്ച വരെ ഗർഭിണി ആയിരിക്കും, ഏകദേശം ഒരു മാസം അവസാനിക്കുമ്പോൾ ആയിരിക്കും നമ്മൾ ഫസ്റ്റ് ടൈം പ്രഗ്നന്റ് ആണ് എന്ന് അറിയുന്നത്. അങ്ങനെ നമ്മൾ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞു കഴിഞ്ഞാൽ, ആദ്യം നമ്മൾ ചെയ്യേണ്ടത്, ഈ പോയി ചെയ്തിട്ട് കൊണ്ട് ഒരു ഡോക്ടറെ പോയി കാണുക. അത് കൺഫോം ചെയ്യുക. ബ്ലഡ് ടെസ്റ്റ് ചെയ്തു, ഗർഭിണി ആണ് എന്ന് തീർച്ചപ്പെടുത്തുക. ചില സാഹചര്യങ്ങളിൽ ഫാൽസ് റിസൾട്ട് കാണാറുണ്ട്. വളരെ ചുരുക്കം 99 ശതമാനം അത് വളരെ പോസിറ്റീവ് ആണ് സാധ്യത. ഇതിനെപ്പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
പ്രസവം ! ഒരു സ്ത്രീ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ