ഇതിൽ വിട്ടുമാറാത്ത ക്ഷീണം, ഇതിന് വേദനകൊണ്ട് ഉറക്കം ശരിയാകാത്ത അവസ്ഥ ഇതാണ് അതിനു കാരണവും പരിഹാരമാർഗ്ഗങ്ങളും

സംസാരിക്കാൻ ആയി ആഗ്രഹിക്കുന്നത്, Fibromyalgia എന്നൊരു അസുഖത്തെ പറ്റിയാണ്, അധികം ആളുകൾ കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ റെയർ ആയിട്ടുള്ള ഒരു അസുഖമല്ല Fibromyalgia . Fibromyalgia പലപ്പോഴും കണ്ടുപിടിക്കാതെ ആയി പോകുന്ന ഒരു അസുഖമാണ്. എന്താണ് Fibromyalgia? Fibromyalgia പേശി വാതം എന്ന് മലയാളത്തിൽ പറയും. ദേഹം മുഴുവനും ഉണ്ടാകുന്ന പെയിൻ ആണ് ഇതിന്റെ മുഖമുദ്ര. പലപ്പോഴും പല പല ടെസ്റ്റുകൾ നടത്തിയിട്ടും, എന്താ നിന്ന് കാരണം കണ്ടുപിടിക്കാൻ സാധിക്കാത്ത ബാക്കിയുള്ള ബ്ലഡ് ടെസ്റ്റുകൾ ചെയ്താൽ ഒക്കെ നോർമൽ ആയിരിക്കും. പക്ഷേ വിട്ടുമാറാത്ത വേദന, Fibromyalgia ഇതാണ് പറയുന്നത്. Fibromyalgia ഒരു അസുഖം ആണെന്ന് അംഗീകരിച്ചത് അധികം കാലമായിട്ടില്ല , പലപ്പോഴും ഇത് മൂലം വരുന്ന രോഗങ്ങൾക്ക് എന്നതാണ് പ്രശ്നം എന്നത് കണ്ടുപിടിക്കാനായി സാധിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ ഈ അസുഖത്തെ പറ്റി കുറച്ചു സംസാരിക്കാം എന്ന് വിചാരിച്ചത്.

ഒന്നാമത് ആയിട്ട് എന്താണ് Fibromyalgia? ദേഹത്ത് മുഴുവൻ വേദനയുണ്ടാകും, പല സ്ഥലങ്ങളിലും വേദനയുണ്ടാകും, തലവേദന കഴുത്ത് വേദന പുറം വേദന കൈ വേദന നടുവേദന മുട്ടുവേദന കാലുവേദന എവിടെയുണ്ടോ അവിടെയൊക്കെ വേദനയും കാണും. പേശി ഉള്ളയിടത്ത് മാത്രമല്ല, വയറു വേദനയും ഉണ്ടാകാം. എങ്ങനെയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം, രണ്ടാമതായി ക്ഷീണം വേദനയോടൊപ്പം തന്നെ ഭയങ്കര മായിട്ടുള്ള ക്ഷീണം ഉണ്ടാകും.Fibromyalgia ഉള്ള ഒരു വ്യക്തി വൈകുന്നേരമാകുമ്പോഴേക്കും എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ആകും. ഡോക്ടറുമായി കാണുന്ന സമയത്ത് അവർക്ക് ക്ഷീണം ഉണ്ടാകണമെന്നില്ല . ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.