ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ചെയ്യാനായി പോകുന്നത് , ചില ആളുകൾ പറയാറില്ലേ, എനിക്ക് ശരീരം മുഴുവൻ വേദനയാണ്, കഴുത്തു വേദന ,പുറത്ത് വേദന, സന്ധിവേദന, എപ്പോഴും ക്ഷീണം ഇങ്ങനെ രീതിയിലുള്ള കുറെ ആവർത്തിച്ചുവരുന്ന ലക്ഷണങ്ങൾ പറയാറുണ്ട്. അപ്പോൾ എന്തു ചെയ്യും തലവേദനയാണ് എന്നു പറയുമ്പോഴേക്കും, തലവേദനയ്ക്കുള്ള മരുന്നുകൾ കൊടുക്കും. കഴുത്തുവേദന എന്നുപറയുമ്പോൾ കഴുത്ത് വേദനക്കുള്ള മരുന്ന് കാര്യങ്ങൾ കൊടുക്കും. അങ്ങനെയൊക്കെ നോക്കുമ്പോൾ അത് ഇതുമായി ബന്ധപ്പെട്ട്, കാര്യങ്ങൾ ഡോക്ടർമാർ ചികിത്സിക്കും. അപ്പോൾ അത് കുറയും പിന്നെ വീണ്ടും വേറെ പ്രശ്നമായിരിക്കും. നേരിട്ടു ആയിട്ട് നമ്മൾ നോക്കേണ്ടത്, ശരീരം മൊത്തം നീര് വെക്കുക, അല്ലെങ്കിൽ തൊടുന്നു സ്ഥലങ്ങളിലെല്ലാം സ്ഥലങ്ങളിലെല്ലാം വേദന, കഴുത്തുവേദനയും, പുറം വേദന കാണുന്നുണ്ടെങ്കിൽ ഒത്തിരി ആളുകൾ വരുമ്പോൾ പറയാറുണ്ട്, ഞാൻ ഇങ്ങനെ മരുന്ന് എല്ലാം കഴിച്ച് ആയിരുന്നു ഈ ഡോക്ടർമാരെല്ലാം കണ്ടായിരുന്നു.
സ്കാനിങ് ചെയ്തു, എക്സ്-റേ ചെയ്തു ചെയ്തിട്ട് ഒരു ഉപകാരമായി എന്ന് പറയാൻ പറ്റില്ല. ഒരു കണ്ടീഷൻ എക്സറേ എടുത്തു നോക്കിയാൽ പോലും ഒന്നും കാണുന്നില്ല. ഈ കണ്ടീഷൻ ഒന്നും കാണുന്നില്ല എല്ലാം നോർമൽ ആയിരിക്കും. കാരണം പറയുന്നത് നിങ്ങൾക്ക് തോന്നുന്നത് ആയിരിക്കും. പ്രധാന കാരണം എന്താണ് വെച്ച് ഫൈബർ മനജിയാ എന്ന് പറഞ്ഞ് കണ്ടീഷണൻ ആണ്.ഡ്രസ്സ് റിലേറ്റഡ് ആയിട്ടുള്ള കാര്യമാണ്. കഴുത്തിലെ പുറകുവശം ആയിരിക്കും ഏറ്റവും കൂടുതൽ വേദന അനുഭവപ്പെടുന്നത്. ശരീരത്തിന് ഒരു ഭാരം തോന്നുക, എവിടെ തൊട്ടാലും വേദന ആയിരിക്കും, ശരീരം മുഴുവൻ നീര് ആയിരിക്കും , ഒന്നിനും ഒരു ഉന്മേഷം ഇല്ല. എന്തെല്ലാമാണ് ഇതിനു കാരണങ്ങൾ? കാരണം അതിൽ ഒന്ന് ടെസ്റ്റ് റിലേറ്റഡ് ആണ്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.