ടയർ പോലെ പോലെ കിടക്കുന്ന കൊഴുപ്പിന് കുഴപ്പം മുഴുവനായി ഉരുക്കി പോകുന്നതിനും , രോഗപ്രതിരോധശേഷി വർദ്ധിക്കുവാൻ ഇതു മാത്രം ചെയ്താൽ മതി

ഇന്നലെ നമ്മൾ ഇവിടെ പരിചയപ്പെടാൻ ആയി പോകുന്നത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, അതോടൊപ്പം തന്നെ ശരീരത്തിലെ അമിതമായുള്ള കൊഴുപ്പ് ഉരുക്കി കളയുന്നതിനും സഹായിക്കുന്ന, അടിപൊളി ഹെൽത്ത് ഡ്രിങ്ക് എങ്ങനെ ഉണ്ടാക്കണം എന്ന് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നുള്ളതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും? ഇതിനു ചേരുവകൾ എന്തൊക്കെയാണെന്നും? ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. നമ്മുടെ ഈ ഡ്രിങ്ക് തയ്യാറാക്കുന്നതിനായി, നമുക്ക് ആദ്യം തന്നെ വേണ്ടത് ഇതേപോലെ ചെറിയൊരു കഷണം ഇഞ്ചി ആണ്. ചെറിയൊരു കഷണം ഇഞ്ചി അതിന്റെ തൊലില്ലാം കളഞ്ഞെടുക്കുക . അതിനുശേഷം ഒരു ക്രഷർ ഇട്ടതിനുശേഷം, ഇതിൽ നന്നായിട്ട് ഒന്ന് ചതച്ചെടുക്കുക. ഞാൻ ഇഞ്ചി നന്നായി ചതച്ച് എടുത്തിട്ടുണ്ട്.

ഇനിയൊരു ബൗൾ എടുക്കുക അതിനുശേഷം ബൗൾ ലേക്ക് ഒരു സ്പൂൺ പെരുംജീരകം . ഒരു ടീസ്പൂൺ നല്ല ജീരകം, ഒരു എട്ട് പത്ത് കുരുമുളക്, രണ്ടുമൂന്ന് ചെറിയ കഷണം കറുവപ്പട്ട, എന്നിവ എടുക്കുക. ഇനി ഇതൊരു മിക്സിയുടെ ജാർ ലേക്ക് മാറ്റാം. ഇനി നമുക്ക് ഇതൊന്നു പൊടിച്ചെടുക്കുക. ഞാൻ ഇത് നല്ലതുപോലെ പൊടിച്ച എടുത്തിട്ടുണ്ട്. ഒരു പാത്രമെടുത്ത് അടുപ്പത്ത് വെച്ച് തീ കത്തിക്കുക, അതിനുശേഷം ആ പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക, രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് അതിനുശേഷം, നമ്മൾ ആദ്യം ചതച്ച് വെച്ച ഇഞ്ചി ഇതിലേക്ക് ഇടുക. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.