ഇന്ന് നമ്മൾ ചർച്ച ചെയ്യാനായി പോകുന്നത് വിഷയം എന്ന് പറയുന്നത്. ലീഫ് തെറാപ്പിയാണ് പെറ്റിയാണ്, നിങ്ങളെല്ലാം ഒരുപാടു നാളുകൾ ആയി ലീഫ് തെറാപ്പി ചെയ്യുന്നു. ഒരുപാട് ആളുകൾക്ക് നല്ല റിസൾട്ട് കിട്ടി എന്നറിഞ്ഞതിൽ വളരെ സന്തോഷം. ഇന്ന് പറയാൻ പോകുന്ന ലീഫ് എന്താണെന്നുവെച്ചാൽ നമ്മൾ ഒരു പനികൂർക്കയില, അല്ലെങ്കിൽ തുളസിയില, ഈയലുകൾ വെച്ച് ഇങ്ങനെ ലീഫ് തെറാപ്പി ചെയ്യാം എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. അതായത് ഈ ലീഫ് നമ്മൾ ഉപയോഗിക്കുന്നത്, സാധാരണയായി നമ്മൾ ചെയ്യുന്നത് ശാസകോശ സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ ആണ്. ആസ്മ, കോമൺ കോൾഡ്,
ഇതിനൊക്കെ ഒരു ചികിത്സാരീതി ആണെന്ന് ലീഫ് തെറാപ്പിയിലൂടെ പറയാൻ ആയി പോകുന്നത്. അതായത് ലീഫ് തെറാപ്പി മാത്രമല്ല, ചെറിയ ഹോം റെമഡി ഉം നമ്മളിൽ എന്നു പറയുന്നുണ്ട്. ആ ഹോം റെമഡി എന്താണ് വെച്ചാൽ, നമ്മൾ സാധാരണ ശാസകോശ സംബന്ധം ആയിട്ടുള്ള, പ്രശ്നങ്ങൾ ഉള്ള ആളുകൾ ചെയ്യേണ്ടത് എന്താണെന്നുവെച്ചാൽ, ലണ്ടൻ ലിറ്റർ വെള്ളത്തിൽ ആണെങ്കിൽ, ഒരു 10 എണ്ണം പനിക്കൂർക്കയില, പല ജില്ലയിലും പല പേരിൽ ആയിട്ടാണ് അറിയപ്പെടുന്നത്, ഇല നിങ്ങൾക്ക് കാണുമ്പോൾ ഏതു ഇല ആണ് എന്നു നിങ്ങൾക്ക് മനസ്സിലാകും. രണ്ട് ലിറ്റർ വെള്ളത്തിൽ ഒരു 10 പനിക്കൂർക്കയില, 15 20 എണ്ണം തുളസിയില. രണ്ടോ മൂന്നോ എണ്ണം ആടലോടകത്തിന്റെ ഇല ഇടണം. ഇതിൽ വലിയ ഇല ആയാലും കുഴപ്പമില്ല ചെറിയ ഇല ആയാലും കുഴാപ്പമില്ല, ഏതു ഇല വേണമെകിലും കൊടുക്കാം വേണമെങ്കിലും യൂസ് ചെയ്യാം. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ വീഡിയോ മുഴുവനായി കാണുക.