ഈ വ്യവസ്ഥ തീർച്ചയായിട്ടും സൂചനയാണ്, ഒരിക്കലും ഇത് നാളെ പോകാം അല്ലെങ്കിൽ മറ്റൊന്ന് പോകാം എന്നു പറഞ്ഞ് ഇരിക്കരുത് ഇത് തലച്ചോറിനെ ബാധിക്കുന്ന അതുകൊണ്ട്, കരളിനെ ബാധിക്കുന്ന അതുകൊണ്ട്, വൻ കുടലിൽ അൾസർ ഉണ്ടാകുന്ന ഉണ്ട് ഈ അവസ്ഥയിലാണ്, പല അവസ്ഥയിലും കുട്ടികളുടെ ജീവൻ നമുക്ക് നഷ്ടപ്പെടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, കേരളത്തിൽ പൊതുവെയും, കോഴിക്കോട് പ്രത്യേകിച്ച്, ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്, ഷിഗെല്ലയെ എന്ന അണുബാധമൂലം, ഈ അണുബാധയിൽ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ഈ സമയം ഞാൻ വിനിയോഗിക്കുന്നത്. നമ്മുടെ നാട്ടിൽ നിന്നും കാലാകാലങ്ങളായിട്ട് ജലജന്യരോഗങ്ങൾ ധാരാളമുണ്ട്. അതിൽ ഞാൻ പ്രധാനമായും ഉദ്ദേശിക്കുന്നത്, വയറിളക്കം മുൻകാലങ്ങളിൽ കോളറ ആയിരുന്നു. ഇപ്പോൾ ബാക്ടീരിയകളും വൈറസുകളും ഉണ്ട്.
സാധാരണ വെള്ളം പോകുന്ന പോലെ അങ്ങ് പോകും. ഒരാഴ്ച കൊണ്ട് രോഗം മാറും. പക്ഷേ വേണ്ടപോലെ കരുതലും, മുൻകരുതലുകളും പനിയെ ചികിത്സ കൊണ്ട് അതിനെ തടയാൻ സാധിക്കും. അതിൽനിന്നും വ്യത്യസ്തമായി, ആരംഭത്തിൽ വെറും ജലവും ലവണവും മാത്രം പോകുന്ന തുടങ്ങിയിട്ട് ക്രമേണ മലത്തിൽ കൂടി രക്തം കടന്നുപോകുന്ന അവസ്ഥ വരും. ഈ അവസ്ഥ തീർച്ചയായിട്ടും ഒരു സൂചനയാണ് ഇത് സാധാരണ രീതിയിലുള്ള വയറിളക്കം അല്ലെന്നും, ഒരുപക്ഷേ ഒരു പ്രശ്നമുണ്ടാകുന്നത് ആണെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് ഇതോടെ ഒപ്പം ശക്തമായ പനി, വയറു വേദന, തളർച്ച ക്ഷീണം, ശരീരത്തിൽ നിന്ന് നിർജലം എന്ന ശരീരം തളർന്നു പോവുക. ഈ ഒരവസ്ഥയിലേക്ക് കുട്ടികൾ പോകാറുണ്ട് ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണ്. ഈ അവസ്ഥ വരുമ്പോൾ അടിയന്തര ചികിത്സ അത്യാവശ്യമാണ്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.