കക്ഷത്തിലെ കറുപ്പ് നിറം മണം ഇനി ജീവിതത്തിൽ ഉണ്ടാകില്ല ഇത് ഇങ്ങനെ ചെയ്താൽ

കക്ഷത്തിൽ കറുപ്പ് നിറം ഉണ്ടാവുക, വിയർപ്പുനാറ്റം ഉണ്ടാവുക ഈ രണ്ടു പ്രശ്നങ്ങൾ ഒട്ടുമിക്ക പേരിലും എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് ഈ പ്രശ്നം പരിഹരിക്കുന്നതിനായി, പല മാർഗങ്ങൾ നമ്മൾ മുന്നേ പരിചയപ്പെട്ടിട്ടുണ്ട്. എന്നാൽ അവയൊക്കെ അല്പം സമയം എടുത്തു ചെയ്യേണ്ടതായിരുന്നു. എന്നാൽ നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ ഈസിയായി കക്ഷത്തിലെ കറുപ്പുനിറം മാറുന്നതിനു വേണ്ടി ചെയ്യാവുന്ന 2 മാർഗ്ഗങ്ങളും അതേപോലെതന്നെ കക്ഷത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ, സ്മെൽ എന്നിവയിൽ എന്നേക്കുമായി ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു മാർഗവുമാണ്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ മാർഗങ്ങൾ എന്തൊക്കെയാണെന്ന്? എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നു നോക്കാം . അപ്പോൾ കഴുത്തിലെ കറുപ്പ് നിറം മാറാൻ സഹായിക്കുന്ന ആദ്യത്തെ മാർഗ്ഗം പരിചയപ്പെടാം. ഇത് വളരെ എളുപ്പമാണ്. ആദ്യമേ തന്നെ ഉരുളകിഴങ്ങ് എടുത്തു. ഇതുപോലെ മുറിക്കുക.

   

ശേഷം ഒരു ചെറുനാരങ്ങ എടുത്തു. ഇതുപോലെ മുറിച്ച്, അതിന്റെ നീര് ഈ ഉരുളക്കിഴങ്ങിൽ പുരട്ടി കക്ഷത്തിൽ സർക്കുലർ മോഷനിൽ മസാജ് ചെയ്യുക. രണ്ടു കക്ഷത്തിലും ഇതുപോലെ 5 മിനിറ്റ് നേരം മസാജ് ചെയ്തതിനുശേഷം , ഒരു 15 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. ഒരാഴ്ച തുടർച്ചയായി ഇങ്ങനെ ചെയ്തത്, കറുപ്പുനിറം പതുക്കെപ്പതുക്കെ മാറുന്നതായിരിക്കും. സ്കിൻ വൈറ്റ് ആവുന്നതിനു ആണ്. ഇനി രണ്ടാമത്തെ മാർഗ്ഗം പരിചയപ്പെടാം ഇതിനായി ഒരു ബൗൾ എടുക്കുക, അതിലേക്ക് കുറച്ചു കസ്തൂരിമഞ്ഞൾ എടുക്കുക. ഇതിലേക്ക് അൽപം ബേക്കിങ് സോഡാ. ഒരു സ്പൂൺ അരിപ്പൊടി, അരമുറി നാരങ്ങയുടെ നീര്, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.