ജീവന്റെ തുടിപ്പ് സമ്മാനിക്കുന്ന സരോഗസി ഇത് അറിയാതെ പോകരുത്. വിവാഹിതരായ സ്ത്രീകൾ മാത്രം കാണുക

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്, എല്ലാവർക്കും അറിയാൻ ആഗ്രഹമുള്ള ഒരു വിഷയമാണ്. സരോഗസി, എല്ലാവർക്കും ഇങ്ങനെ പറഞ്ഞത്. എല്ല കപ്പിൾനെ ഉദ്ദേശിച്ചല്ല വന്ധ്യത എന്നൊരു പ്രശ്നം അഭിമുഖീകരിക്കുന്ന വർക്കാണ് ഭാര്യ കുറിച്ച് ആണ് ഉദ്ദേശിക്കുന്നത് .വന്ധ്യത ആയി ബുദ്ധിമുട്ടും ആയി നടക്കുന്നു വലിയൊരു കപ്പിൾക്ക് വലിയൊരു ബ്രേക്ക്‌ ത്രൂ ആണ് സരോഗസി. വന്ധ്യത ഉള്ള എല്ലാം ഭാര്യ ഭർത്താക്കന്മാർക്കും സരോഗസി ആവശ്യമില്ല ആയിരിക്കും. പക്ഷേ ചുരുക്കം ചില കപ്പ്ൾസ് ന്നു ആവശ്യമാണ് എന്ന് പറയാറുണ്ട്. അങ്ങനെയുള്ളവർക്ക് അറിയേണ്ട കുറച്ചു കാര്യങ്ങളും, ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്. ഏതൊക്കെ കപ്പ്ൾസ് ആണ് സരോഗസി ആവശ്യം വരുന്നത് എന്നുള്ളതാണ്, ആക്ച്വലി മാരീഡ് കപ്പ്ൾസ് മാത്രമേ ഉള്ളൂ.

സരോഗസി വിധേയരാകാൻ പറ്റുന്നത്. സിംഗിൾ മദർ അല്ലെകിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യക്ക് ഇവർക്ക് മൂന്നു പേർക്കു മാത്രം ഈ ഇന്ത്യയിൽ സാധിക്കും. ഇവർ ഏതൊക്കെ സൗകര്യങ്ങളിൽ ആണ്,സരോഗസി വരണം. കപ്പ്ൾസ് ആയിട്ടുള്ളത് ഒരാൾക്കെങ്കിലും, കാര്യമായിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ട്. അതുകൊണ്ട് അവർക്ക് നാച്ചുറൽ ഒരു കൊച്ചിനെ കോൺസവ് ചെയ്യാൻ പറ്റില്ലാന്ന് എന്നുണ്ടെങ്കിൽ ആ ഒരു സിറ്റുവേഷൻ വരുമ്പോ, അവർക്ക് സരോഗസി ആവശ്യമായി വരുന്നു. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.