ജീവിതത്തിൽ ഇനി ഹാർട്ടറ്റാക്ക് ലിവർ പ്രശ്നങ്ങൾ ഈ വരരുത് എന്ന് ആഗ്രഹിക്കുന്നവർ മാത്രം കാണുക

 

   

നമ്മൾ പല സാഹചര്യങ്ങളിലും, സഡൻ ആയിട്ട് നോക്ക് ഹാർട്ടിനു ഉണ്ടാവുന്ന പ്രശ്നങ്ങൾ , പ്രശ്നങ്ങളുണ്ടായി മരിക്കുന്നവർ ഉണ്ട്. ഇതിനകത്ത് എന്താണ് സംഭവിക്കുന്നത്. ആളുടെ ബ്ലഡ് ടെസ്റ്റുകൾ എല്ലാം നോർമൽ ആണ്. കൊളസ്ട്രോൾ നോർമൽ ആണ്. കൊളസ്ട്രോളിന് മരുന്ന് എടുക്കുന്നതായിരിക്കും ചിലപ്പോ. പല രീതിയിൽ നമ്മൾ ബി പി മരുന്ന് എടുക്കുന്നതായിരിക്കും, എല്ലാം കറന്റ്‌ ആയി ചെക്ക് ചെയ്യുന്നു. എന്നിട്ടും ചിലപ്പോൾ നമുക്ക് സ്ട്രോക്ക് സംഭവിക്കുന്നു. അല്ല, എന്നുണ്ടെങ്കിൽ അറ്റാക്ക് സംഭവിക്കുന്നു. ഇങ്ങനെ പല കാര്യങ്ങളും എമർജൻസി ആയിട്ട് സംഭവിക്കുന്നുണ്ട്. അപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചത്, നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടണം എന്നുണ്ടെങ്കിൽ, നമ്മുടെ സാധാരണ വലിയ ചെലവില്ലാതെ ചെയ്യുന്ന ഒരു ടെസ്റ്റ് ആണ്.

സി ആർ പി ടെസ്റ്റ് എന്ന് പറയുന്നത്. സാധാരണ നമ്മൾ ലക്ഷണവുമില്ല. നല്ല ആരോഗ്യമുള്ള മനുഷ്യനാണെങ്കിൽ ആയിരുന്നു എന്തുപറ്റി എന്നറിയില്ല. ഇന്നലെ രാത്രി ഞാൻ സംസാരിച്ചു യുള്ളൂ . രാവിലെ ആകുമ്പോഴേക്കും ഞാൻ ആൾ മരിച്ചു പോയി, ഉറക്കത്തിലായിരുന്നു മരണം എന്ന് പറയുന്ന രീതിയിലേക്ക് വരുന്നില്ലേ അപ്പോൾ നമ്മൾ ചെയ്യേണ്ട കാര്യം എന്താണെന്ന് വെച്ചാൽ, ഹാർട് ൻെറ പ്രശ്നങ്ങളിൽ ഭൂരിഭാഗവും, നിസ്സാരമായ ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും ചിലപ്പോൾ മനസ്സിലാക്കുക. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ്‌ ആണ് CRP ടെസ്റ്റ്. ഈ സി ആർ പി ടെസ്റ്റ് ഒരു പ്രത്യേകതയാണ് ഞാനിന്ന് പറഞ്ഞത്. സി ആർ പി ടെസ്റ്റ് എന്ന് പറയുന്നത്. എന്തിനാണ് ഇത് പ്രൊഡ്യൂസ് ചെയ്യുന്നത് എന്ന് വെച്ചാൽ, ശരീരത്തിൽ എവിടെയെങ്കിലും വൈറസ് അറ്റാക്ക് ആയിട്ടുണ്ട് എന്നുണ്ടെങ്കിൽ, ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.