സന്ധികളിൽ വേദന, അമിതമായ ദേഷ്യം, ശരീരഭാരം കൂടുന്നു ഈ ലക്ഷണങ്ങളെല്ലാം കാണിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക

ഇന്ന് നമ്മുടെ ഡിസ്‌കസ് ചെയ്യാനായി പോകുന്നത്, നമ്മുടെ കാഴ്ചപ്പാടിനെ കുറിച്ചുള്ള കാര്യമാണ്. അതായത് രോഗികൾ വരുമ്പോൾ പറയാറുണ്ട്, ഞാൻ ചോദിക്കും എവിടുന്നാണ് വരുന്നത്? ഞാൻ എറണാകുളത്തു നിന്നാണ് കോഴിക്കോട് നിന്നാണ് ഇങ്ങനെ പല സ്ഥലങ്ങളിൽ പറയാറുണ്ട്. എന്റെ ഡോക്ടറെ ഒന്നും പറയണ്ട, തല തൊട്ട് കാൽ വരെ പ്രശ്നമാണ്. തലവേദനയാണ്, കഴുത്ത് വേദന യാണ്, ഉറക്കം കുറവാണ്, അതുപോലെ ഷുഗർ ഉണ്ട്, പ്രഷർ ഉണ്ട്, ജോയിന്റ് കളിൽ വേദനയാണ് . ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതു പറഞ്ഞു കേൾക്കുമ്പോഴേ നമുക്ക് അറിയാം. എങ്ങനെയാണ് അവരുടെ പ്രശ്നത്തെ അവർക്ക് കണ്ടിരിക്കുന്നത് എന്നാണ്, നമ്മൾ പറയുന്ന ഓരോ വാക്കുകൾക്കും, അത്ര സ്ട്രോങ്ങ് ആയിട്ടുള്ള ഒരു പവർ ഉണ്ട്. ആ പവർ നമ്മൾ തിരിച്ചറിഞ്ഞെങ്കിൽ,

അതിന്റെ ഗുണങ്ങളും ദോഷങ്ങളും നമുക്ക് മനസ്സിലാകും. എന്തുകൊണ്ടാണ് തിരിച്ചറിയുന്ന പറയുന്നത് വെച്ചാൽ, നമ്മൾ ഒരു മാറാരോഗി ആണ് നമ്മൾ ഫുൾ പ്രശ്നക്കാരൻ ആണ് എന്ന രീതിയിലേക്ക് വരുമ്പോൾ, നമ്മളോട് പ്രശ്നം മാറിയാലും, നമുക്ക് തോന്നും ശരിയായിട്ടില്ല എന്നുള്ളതാണ്. അങ്ങനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത്? നമ്മുടെ കാഴ്ചപ്പാട് മാറണം. ഇങ്ങനെ പറയുന്നവരുടെ ആദ്യം പറയുന്നത്. നിങ്ങൾ ഇങ്ങനെ എല്ലാം പറയുന്നത് എപ്പോഴും ആരു ചോദിച്ചാലും, എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമാണോ ആര് ചോദിച്ചാലും , നമ്മുടെ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും മാത്രം എടുത്തു പറയുന്ന രീതിയാണ് കുറക്കണം. ചില പ്രായമുള്ള ആളുകൾ പറയാറില്ലേ, എന്തൊക്കെയുണ്ട് സുഖമാണോ എന്ന് ചോദിക്കുമ്പോൾ, ആകെ ഒരു ബുദ്ധിമുട്ടാണ് ആണ്. ഇപ്പോൾ പണ്ടത്തെ പോലെ ഒന്നും നടക്കാൻ മേലെ, നല്ലതുപോലെ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.