മുഖത്തിട്ടാൽ അപ്പോൾ തന്നെ റിസൾട്ട് ലഭിക്കുന്ന ഒരു കിടുക്കാച്ചി ബ്രിഡൽ ഫേഷ്യൽ

നമ്മൾ ഇതിനു മുമ്പ് അല്ലെങ്കിൽ ഇങ്ങനെ കൊണ്ട് ചെയ്യാവുന്ന ഫേഷ്യൽ, ഗ്രീൻ ടീ കൊണ്ട് ചെയ്യാവുന്ന ഫേഷ്യൽ, തക്കാളി കൊണ്ട് ചെയ്യാവുന്ന ഫേഷ്യൽ, അതുപോലെതന്നെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ടു തന്നെ ഗോൾഡ് ഫേഷ്യൽ എന്നിങ്ങനെ ഒരുപാട് ഫേഷ്യൽ ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. നമ്മൾ നമ്മൾ പരിചയപ്പെടുത്തിയ ഫേഷ്യലുകൾ ഏതെങ്കിലും ഒരെണ്ണം ചെയ്തുനോക്കി അവർക്കൊക്കെ നല്ല റിസൾട്ട് കിട്ടിയെന്ന് അഭിപ്രായം പറഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട്. ഇവിടെ പറഞ്ഞ ഇതുവരെയുള്ള എല്ലാ ഫേഷ്യലുകൾ വീട്ടിൽനിന്ന് ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് , ഉപയോഗിക്കാവുന്ന ഫേഷ്യലുകൾ ആയിരുന്നു. ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്ന ഫേഷ്യൽ ആണ്. ഒരു ബ്രിഡൽ ഫേഷ്യൽ ആണ്. പക്ഷേ ഈ ഫേഷ്യൽ ഒരു വ്യത്യാസം ഉണ്ട്.

ഈ ഫേഷ്യൽ ഉള്ള സാധനങ്ങൾ അടുക്കളയിൽ നിന്ന് ലഭിക്കില്ല, ഇതിനു റിസൾട്ട്‌ നമ്മൾ അടുക്കളയിൽ നിന്ന് ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് ചെയ്യുന്നതിനേക്കാൾ കൂടുതൽ റിസൾട്ട്‌ ലഭിക്കും. വളരെ നല്ലൊരു റിസൾട്ട്‌ ആയിരിക്കും. അപ്പോൾ നമുക്ക് ഒട്ടും സമയം കളയണ്ട , ഈ ഫേഷ്യൽ ഏങ്ങനെ ആണ് തയ്യാറാക്കുക എന്നും, നോക്കാം. ഈ വീഡിയോ കാണുമ്പോൾ നിങ്ങൾ മുഴുവനായും സ്കിപ് ചെയ്യാതെ കാണാൻ മുഴുവനായി കാണാൻ ശ്രമിക്കുക. ഇതിന് സ്റ്റെപ്പുകൾ എല്ലാം കൃത്യമായി മനസ്സിലായില്ലേ, നല്ലൊരു റിസൾട്ട് ലഭിക്കുകയുള്ളൂ. ഈ ഫേഷ്യൽ തയ്യാറാക്കുന്നതിനായി, ആദ്യം തന്നെ ഒരു ബൗൾ എടുക്കുക, ശേഷം അതിൽ കുറച്ച് പച്ച പാൽ എടുക്കുക. ഒരു നാലഞ്ചു ഗ്രാം പച്ച പാൽ എടുത്താൽ മതി, ഇതിലേക്ക് ഒരു ചെറിയ നുള്ള് കുങ്കുമപ്പൂ ചേർക്കുക. ശേഷം ഒരു രാത്രി മുഴുവൻ അങ്ങനെ തന്നെ ഇരിക്കുക. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.