മുഖത്ത് ഉണ്ടാവുന്ന എല്ലാത്തരം ചുളിവുകളും മാറും ബെസ്റ്റ് അജിങ് ക്രീം

നമ്മൾ എല്ലാവരും ഈ ഒരു കാലഘട്ടത്തിൽ, വളരെ സുന്ദരന്മാരും സുന്ദരികളുമായി ആയി നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അപ്പോൾ ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാൽ, ഒരു 30 കഴിഞ്ഞാൽ, നമ്മളറിയാതെ തന്നെയും നമ്മളിലേക്ക് എത്തുന്നു ഒരു അദൃശ്യ ശക്തിയാണ് പ്രായം തോന്നിക്കുക എന്നത് ഉള്ളത്. അതിൽ ഏറ്റവും കൂടുതൽ അല്ലെങ്കിൽ വ്യക്തമായ നമ്മൾ അഭിസംബോധന ചെയ്യുന്ന വ്യക്തമായ പ്രശ്നം എന്ന് പറഞ്ഞാൽ മുഖത്തെ ചുളിവുകൾ ആണ്. എല്ലാവർക്കും വളരെ വിഷമമാണ്. അതായത് പ്രായമാകുക എന്നുപറയുമ്പോൾ, മുഖത്ത് നമ്മൾ ചിരിക്കുമ്പോൾ, അല്ലെങ്കിൽ നമ്മൾ വർത്താനം പറയുമ്പോൾ, നമ്മുടെ കണ്ണിനു ചുറ്റും ആയിട്ടും, നമ്മുടെ നെറ്റി, നമ്മുടെ മൂക്കിനു കീഴെ സൈഡിലായി ചൊല്ലുകൾ വരുമ്പോൾ ഒരു വിഷമം എല്ലാവർക്കുമുണ്ട്. അപ്പോൾ ഈ ചുളിവുകൾ എങ്ങനെ വരുന്നു? ഇതിനെ എങ്ങനെ തടയാം? എന്തൊക്കെ ചെയ്യാൻ സാധിക്കും? എന്നുള്ളതാണ് ഞാൻ ഇന്ന് പറയാൻ പോകുന്നത്.

ഇന്ത്യയിൽ നമ്മൾ ജീവിക്കുന്ന എല്ലാവർക്കും അറിയാം,നമ്മുടെ അന്തരീക്ഷത്തിലെ ചൂട് സൂര്യവെളിച്ചം ഏറ്റവും കൂടുതൽ നമുക്കെല്ലാവർക്കും, മുഖത്തെ ചുളിവുകൾ വരുന്നതിനു പ്രധാന കാരണം നമ്മുടെ സൂര്യവെളിച്ചം ആണ്. പൂർണ്ണമായിട്ടും വെയിൽ എന്നുള്ളതല്ല, നമ്മൾ ഒരു കാറിൽ യാത്ര ചെയ്യുന്നു. ഈസി ആയിരിക്കാം പക്ഷേ നമ്മൾ വെയില് കൊള്ളുന്നുണ്ട്. അല്ലെങ്കിൽ ചൂട് നമ്മൾ അറിയുന്നുണ്ട്. നമ്മൾ ഒരു ഓഫീസ് റൂമിൽ ഇരിക്കുകയാണെങ്കിൽ , അവിടെയും വെളിച്ചമുണ്ട്, നമ്മൾ വീട്ടിൽ തന്നെ ഇരിക്കുകയാണ്, വീടിന്റെ വരാന്തയിലേക്ക് പോകുമ്പോഴേക്കും അവിടെ നമുക്കൊരു സൂര്യവെളിച്ചം ഉണ്ട്. അപ്പോൾ ഈ സൂര്യനാണ് നമ്മുടെ സൂര്യ വെളിച്ചമാണ്. നമ്മുടെ മുഖത്ത് സംഭവിക്കുന്ന ഒരുവിധം ചുളിവുകൾക്ക് കാരണം. രണ്ടാമത്തെ കാരണക്കാരൻ എന്ന് പറയുന്നത് , ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.