പുരുഷന്മാരിലെ ടൈമിംഗ് നാലിരട്ടിയായി വർദ്ധിക്കാൻ ഇങ്ങനെ ചെയ്താൽ മതി

ഇന്ന് നമ്മൾ സംസാരിക്കുന്നത് ഡോക്ടർമാരും രോഗികളും ഒരുപോലെ അഡ്രസ്സ് ചെയ്യാൻ മടിക്കുന്ന ഒരു പ്രധാനപ്പെട്ട സംഗതിയാണ്. ഇതിനെക്കുറിച്ച് തുടർന്ന് പറയാൻ രോഗികൾക്ക് മടിയാണ്, എവിടെ പോകണം എന്ന് രോഗിക്ക് അറിയുന്നില്ല. ഡോക്ടർമാർ ആണെങ്കിലും ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കാൻ ധൈര്യം കാണിക്കുന്നില്ല. വേറൊന്നുമല്ല ലൈംഗിക പരമായി ഉള്ള ദാമ്പത്യപ്രശ്നങ്ങൾ തന്നെയാണ്. എന്നാൽ മലയാളികൾ പാത്തും പതുങ്ങിയും ഏറ്റവും കൂടുതൽ ചികിത്സ തേടുന്നതും വൈറ്റമിൻ സപ്ലിമെന്റ് ഉപയോഗിക്കുന്നതും, പലതരത്തിലുള്ള പരസ്യങ്ങളിൽ കാണുന്ന ഉൽപ്പന്നങ്ങൾ വാങ്ങിച്ച് ചൂഷിതർ ആകുന്നതും, ഈയൊരു കാരണത്താൽ തന്നെയാണ്, അതുകൊണ്ടുതന്നെ, ഡോക്ടർമാരും ഇതിനെക്കുറിച്ച് സംസാരിക്കാൻ കൂടുതൽ മുന്നോട്ടുവരണമെന്ന് എനിക്ക് പേഴ്സണലായി തോന്നി,

പ്രത്യേകിച്ചും ഉദ്ധാരണ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ, ഇത് ഒന്നെടുത്താൽ ഒന്നു ഫ്രീ എന്നുള്ള രീതിയിൽ തല ആളുകളെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് ഈ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട്, ഭാര്യ വല്ലവനും കൂടെ ഒളിച്ചോടി പോകുമോ എന്ന് സംശയിച്ചു നീറി നീറി കഴിയുന്ന പുരുഷന്മാരുണ്ട്. അതിന്റെ ഒരു സീരിയസ് ആയിട്ട് നമുക്ക് കാണാതെ പോകരുത് പലപ്പോഴും പല പ്രശ്നങ്ങൾ കൊണ്ട് ഇത് ഉണ്ടാകാം, ഹോർമോൺ പ്രോബ്ലംസ്, ഡയബറ്റിക് പോലുള്ള പ്രശ്നങ്ങൾ, സ്മോക്കിങ് മൂലമുണ്ടാകുന്ന രക്തയോട്ടത്തെ കുറവ് പുരുഷന്മാരുടെ ലിംഗം എന്നു പറയുന്നത്, ഒരു സ്കിൽട്ടൻ ഓർഗൻ അല്ല, എല്ല് ഉള്ള ഒരു സംഗതിയല്ല. ഇതെങ്ങനെ ഉദ്ധരിക്കുന്നതിന് ചോദിച്ചാൽ,

ഇതിലേക്ക് നന്നായി ബ്ലഡ് പമ്പുചെയ്ത് കയറിയാണ്, ഇത് ഉദ്ധരിക്കുന്നത് അതുകൊണ്ടുതന്നെ പൊക്കം കുറഞ്ഞവർക്ക്, ഇതിനെ നീളം കുറവാണെന്ന് എന്നോ പൊക്കം കൂടിയാൽ ഇതിനു നീളം കൂടുതലാണെന്ന് , അങ്ങനെയുള്ള തെറ്റിദ്ധാരണകൾ ഒന്നും അർത്ഥത്തിലല്ല, പകരം നമുക്ക് നല്ല രക്തയോട്ടം ഉണ്ടെങ്കിൽ, നമ്മുടെ മസിലുകളും പേശികളും എല്ലാം നന്നായി വർക്ക് ചെയ്താൽ മാത്രമേ, ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആവുകയുള്ളൂ. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.