ഒരു സ്ത്രീ പോലും ഈ സത്യം അറിയാതെ പോകരുത് വലിയ നഷ്ടം ഉണ്ടാകും

ഞാനിന്ന് ഗർഭധാരണത്തെക്കുറിച്ച് പൊതുവേ ആളുകൾക്കുള്ള ചില സംശയങ്ങൾക്ക് ഉത്തരം തരാം എന്ന് വിചാരിച്ചാണ് ചെയ്യുന്ന ഒരു വീഡിയോ ആണ്, ഞങ്ങൾ ഡോക്ടർമാർക്ക് ഫോണിൽ ആയാലും, വാട്സപ്പിൽ ആയാലും ആളുകൾ നിന്നെ ഇഷ്ടം പോലെ സംശയങ്ങൾ കിട്ടാറുണ്ട്. അപ്പോൾ തന്നെ ആ സംശയങ്ങൾ തീർക്കും എങ്കിലും, ഇനി ഞങ്ങൾക്ക് തോന്നിയ സംശയങ്ങളെല്ലാം എല്ലാവർക്കും ഉള്ളതല്ല എന്ന് അങ്ങനെ ചിന്തിച്ചു വന്നപ്പോൾ ചെയ്യാമെന്ന് വിചാരിച്ചു ഒരു വീഡിയോ ആണ്. ഗർഭധാരണം എന്നു പറയുന്നത് യഥാർത്ഥത്തിൽ ഇതിൽ പെൺകുട്ടിയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന ഒരു സംഭവമാണ്. ഇതിനെക്കുറിച്ച് ഇഷ്ടംപോലെ മിഥ്യകളും, ഇഷ്ടംപോലെ സംശയങ്ങളും, ഇഷ്ടംപോലെ അനാവശ്യ തെറ്റിദ്ധാരണകളും എല്ലാം ഉണ്ട്.

എന്നാൽ ഈ തെറ്റിദ്ധാരണകൾ എല്ലാം മാറ്റി, സത്യം എന്താണ് മിഥ്യ എന്താണ് എന്നു മനസ്സിലാക്കി മുന്നോട്ടുപോയാൽ വളരെ നല്ലൊരു ഗർഭധാരണ സമയം ഒമ്പതുമാസം നല്ല സന്തോഷം ആയി പോയി, നല്ലൊരു ഡെലിവറി നല്ലൊരു കുഞ്ഞിനെ കയ്യിൽ നമുക്ക് കിട്ടാവുന്ന അതേയുള്ളൂ. അപ്പോൾ ഒരു ക്വസ്റ്റിൻസ് ആയി നമുക്ക് എടുക്കാം. പ്രഗ്നൻസി കിറ്റ് പോസിറ്റീവായി കണ്ടാൽ എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്? നിങ്ങൾ പൊതുവെ പ്രഗ്നൻസി കിറ്റ് വെച്ചിട്ട് പ്രഗ്നന്റ് ആണെന്ന് കണ്ടുപിടിക്കുന്നത് എപ്പോഴാണ്, ചില ആളുകൾ എല്ലാം ഒരു ആഴ്ച വരെ വെയിറ്റ് ചെയ്യും. ആ സമയം ആകുമ്പോഴേക്കും, നാലാഴ്ച യായി ഗർഭധാരണം ആയിട്ട്, നിങ്ങളൊരു ആറോ ഏഴോ ആഴ്ചയ്ക്ക് മുമ്പ്, നിങ്ങൾ ആദ്യം ഡോക്ടറെ കണ്ടിരിക്കണം. അതിനു കാരണം എന്താണ് പറയുന്നത് എന്ന് വെച്ചാൽ, ആറാം ആഴ്ചയിലാണ് കുട്ടിയുടെ ഹാർട്ട് ബീറ്റ് ചെയ്യാൻ തുടങ്ങുന്നത് ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.