കൈകളിൽ ഉണ്ടാകുന്ന കഴപ്പ് തിരിപ്പ് ശ്രദ്ധിക്കുക നിങ്ങൾ ഇത് അറിയാതെ പോകരുത്

ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കൈവിരലുകളിൽ കൈകളിലും വന്നുപെടുന്ന മരവിപ്പും വേദനയും എല്ലാം. സ്ത്രീകളിലാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടുന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇതിന് പിന്നിലുള്ള കാരണങ്ങൾ? അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാമാണ് ഞാൻ എന്ത് വിശദമാക്കാം. ഓരോരുത്തർക്കും വ്യത്യസ്ത രീതിയിലാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടു വരുന്നത്, കൈ കൊണ്ട് വസ്ത്രങ്ങൾ പിടിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ചിലർക്ക് ഫോണ് കുറച്ചധികം നേരം കയ്യിൽ പിടിക്കുമ്പോൾ , കൈയിൽ മരവിപ്പ് അനുഭവപ്പെടുന്നു.

   

തുണി അലക്കി പിഴിയുമ്പോൾ ഒക്കെ, വേദനയും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. കൈ പൊസിഷൻ വച്ചുകൊണ്ട്, കുറച്ചധികം നേരം ജോലിചെയ്യുമ്പോൾ കൈക്ക് മരവിപ്പ് അനുഭവപ്പെടുന്ന ചിലർക്ക് ഇക്കിളിപ്പെടുത്തുന്ന പോലൊരു തോന്നൽ ഉണ്ടാകുന്നു. ഇങ്ങനെ ഓരോരുത്തരും വ്യത്യാസമാണ് ലക്ഷണങ്ങൾ കണ്ടുവരുന്നത് . ഇത്തരം ബുദ്ധിമുട്ടുകൾക്ക് പ്രധാനമായിട്ടും കൈത്തണ്ടയുടെ പ്രശ്നം കൊണ്ടാവാം, കൈമുട്ടിലെ എല്ലുകൾക്ക് വരുന്ന തേയ്മാനം ആവാം , കൈത്തണ്ടയിൽ വരുന്ന പ്രശ്നത്തിന് പ്രധാനമായിട്ടും, നമ്മുടെ കൈ കുഴലിന് എല്ലുകൾ ഈ എല്ലുകൾക്കും മുകളിലായി, അതിന് കവർ ചെയ്യുന്ന രീതിയിൽ ഒരു പ്രത്യേക തരം സ്ട്രെച്ചർ ഉണ്ട് . അതിനിടയിലൂടെ നമ്മുടെ കൈവിരലുകൾ ലേക്ക് ഉള്ള മസിൽ ഞരമ്പുകളും കൈവിരലുകളുടെ ചലനങ്ങൾ നിയന്ത്രിക്കുന്ന, പ്രധാന നാഡിയും കടന്നുപോകുന്നത്. ചെറുവിരൽ ഒഴികെയുള്ള ബാക്കിയുള്ള, വേദനയും മരവിപ്പും ആയിരിക്കും അനുഭവപ്പെടുക. ആദ്യം വരികളിൽ അനുഭവപ്പെടുന്ന ഈ ബുദ്ധിമുട്ടുകൾ, കാലക്രമേണ നമ്മുടെ കൈകളിലേക്കും ഷോൾഡർ ലേക്ക് അനുഭവപ്പെടാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.