സൂക്ഷിക്കുക ഈ ജ്യൂസ് മരണം വരെ വിതയ്ക്കും എന്റെ സ്വന്തം അനുഭവം

പലതരത്തിലുള്ള ഓക്സലേറ്റ് ഇതിനകത്ത് അടങ്ങിയിട്ടുള്ളതു കൊണ്ട്, അത് കിഡ്നി സ്റ്റോൺ ഉണ്ടാക്കുന്നതിനു, കിഡ്നിയെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. കുട്ടികൾക്കുപോലും ആരോഗ്യപ്രശ്നങ്ങളും, ഫാറ്റി ലിവർ. ചിലപ്പോൾ ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ വരെ ഉണ്ടാകാം. നമ്മുടെ സ്കിന്ന് മാത്രമല്ല, കിഡ്നിക്കും നമ്മുടെ ആന്തരിക ഉപയോഗങ്ങൾക്കും, പൊട്ടാസ്യം അൽപ്പംകൂടി പോകുമ്പോഴേക്കും ഹൃദയത്തിന്റെ അടക്കം താളപ്പിഴകൾ സംഭവിക്കുകയും. നമ്മൾ കുട്ടികൾക്ക് അടക്കം വീട്ടമ്മമാരും നമ്മുടെ വീട്ടിലുള്ള ആൾക്കാരും വല്ലപ്പോഴും ജ്യൂസ് അടിച്ചു കുടിക്കാറുണ്ട്. ഈ ജ്യൂസ് അടിച്ചു കുടിച്ചാൽ കിഡ്നി അടിച്ചു പോകുമോ? ഇനി ജ്യൂസ് അടിക്കുന്നത് കൊണ്ട്, എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ? അത് ദോഷം മാത്രമേയുള്ളൂ? അതിന്റെ ഫൈബർ അംശം എല്ലാം അലിഞ്ഞു പോകും എന്ന് എല്ലാവർക്കും അറിയുന്ന ഒന്നാണ്. ജ്യൂസിൽ നിന്നും കിട്ടുന്ന എന്തൊക്കെ പ്രോട്ടീൻസ് ന്യൂട്രിഷൻ, വൈറ്റമിൻസ് ഒക്കെയുണ്ട്.

പലപ്പോഴും പ്രോട്ടീൻ ഷെയ്ക്ക് ആയിട്ട് , ജിമ്മിൽ പോകുന്നവർ ഒക്കെ അടിച്ചു കുടിക്കാറുണ്ട്. പാൽ ഓക്കേ ചേർത്തിട്ടുണ്ട് , ഈ പ്രോട്ടീൻ ഒത്തിരി അങ്ങോട്ട് അടിച്ചു കയറ്റുന്നത് ഏറ്റവും മാത്രം നല്ലതായിരിക്കില്ല. ഈ ജ്യൂസിൽ എന്തൊക്കെ വിറ്റമിൻസ് അടങ്ങിയിട്ടുണ്ട്? മിക്കവാറും ഐറ്റംസ് എല്ലാം ജ്യൂസ് യുടെ തന്നെ നമുക്ക് കിട്ടുന്നത് ആണ്. കുറച്ചു വൈറ്റമിൻ എ വൈറ്റമിൻ d വൈറ്റമിൻ സൺലൈറ്റൽ നിന്നും നിന്നും നമുക്ക് കിട്ടുന്നത് ആണ്. അരമണിക്കൂർ നേരമെങ്കിലും വെയിലത്തു നടക്കുവാൻ അത് കിട്ടും. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.