എന്നാലും ഇങ്ങനെയൊക്കെ ഉണ്ടായില്ലേ? ഇതൊന്നും ആരും ഇതുവരെ പറഞ്ഞു കേട്ടില്ലല്ലോ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. ഗ്ലൂക്കോസ് എന്നുപറഞ്ഞ് വിഷയമാണ്. ഗ്ലൂക്കോസ് എന്ന് പറയുന്നത് ആർക്കൊക്കെ ഈ അരി ആഹാരവും, കിഴങ്ങുവർഗങ്ങളും പാടില്ല അളവ് കുറയ്ക്കണം എന്നുള്ളതാണ് ഇന്നു നമ്മൾ ഡിസ്കസ് ചെയ്യുന്നത്. നമുക്ക് അത് പറ്റുമോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം ഇതാണ് ആദ്യം പറയാൻ പോകുന്നത്. സ്ത്രീകൾക്ക് ആണ് എന്നുണ്ടെങ്കിൽ, യൂട്രസിൽ മുഴ കാണാറുണ്ട്. മില്ലിമീറ്റർ ആയിരിക്കും ചിലപ്പോൾ ഒന്നോ രണ്ടോ സെന്റീമീറ്റർ ആയിരിക്കും. അപ്പോൾ നമ്മുടെ ഡോക്ടർ പറയാറുണ്ട്, ഓക്കേ സാരമില്ല അതു അവിടെ ഇരിക്കട്ടെ, നമുക്ക് വളരുന്നുണ്ടോ എന്ന് നോക്കാം. ആറുമാസം കൂടുമ്പോൾ അല്ലെങ്കിൽ ഒരു കൊല്ലം കൂടുമ്പോൾ, ഒന്നും കൂടി ഒന്ന് സ്കാൻ ചെയ്തു നോക്കാം. വളരുകയാണ് എന്നുണ്ടെങ്കിൽ, അതിന് എന്തെങ്കിലും ചെയ്യാം അല്ലെങ്കിൽ കുഴപ്പമില്ലാതെ ഇരിക്കട്ടെ എന്നാണ് പറയാറ്. ചില സാഹചര്യങ്ങൾ നമുക്ക് ഫാക്ടറി ലിവർ കരൾവീക്കം.

ഈ കരൾവീക്കം വരുന്ന സമയത്തും കൂടാതെ മിക്ക നമ്മൾ കേൾക്കുന്ന കാര്യമാണ് ഓക്കേ കുഴപ്പമില്ല, അതെല്ലാവർക്കും ഉള്ളതാണ്. എന്ന രീതിയാണ്. അത് ഇപ്പോൾ ആരുടെ സ്കാൻ ചെയ്ത് നോക്കിയാലും ആ കുഴപ്പം കാണുന്നതല്ലേ, അതേ പോലെ വേറൊരു കാര്യം എന്നു പറയുന്നത്. ചില ആളുകളെ കാണുമ്പോൾ തൈറോയ്ഡ് മുഴ പോലെ കാണും. എന്നാൽ തൈറോയ്ഡിന് ടെസ്റ്റ് ചെയ്താൽ ഒന്നും കാണില്ല. പക്ഷേ കാണുമ്പോൾ ഒരു വീക്ക് പോലെ തോന്നും. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് ഒരു ഐഡിയ ഇല്ലാത്ത കാരണം. നമ്മളുടെ വന്നെങ്കിലും നമ്മുടെ ജീവിതശൈലി നമ്മൾ മാറ്റുന്നില്ല ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.