ഇലമുളച്ചി ചെടിയുടെ ഔഷധ ഗുണങ്ങൾ അറിഞ്ഞാൽ വീഡിയോ

ഒരു ഉദ്യാന സസ്യമായി വളർത്താവുന്ന ഒരു ഔഷധ സസ്യമാണ് ഇലമുളച്ചി. ഇതിൻറെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടി ഉണ്ടാകുന്നതിനാൽ ആണ് ഇതിനെ ഇലമുളച്ചി എന്ന് വിളിക്കുന്നത്. വളരെ മനോഹരമായ പൂക്കൾ ഇതിൽ ഉണ്ടാകുന്ന കൊണ്ട് തന്നെ ഇത് ഉദ്യാന സസൃമായും നട്ടുവളർത്താറുണ്ട്. ഇന്നത്തെ വീഡിയോ ഇലമുളച്ചി എന്ന ചെടിയെ കുറിച്ചാണ്. വിവിധ സ്ഥലങ്ങളിലും പല പേരുകളിലായി ഇതറിയപ്പെടുന്നുണ്ട്.

കുട്ടിക്കാലത്ത് ഓർമ്മകളിലേക്ക് നമ്മെ എത്തിക്കാൻ കഴിയുന്ന ഒരുപാട് ചെടികൾ ഉണ്ട് അതിലൊന്നാണ് ഈ ഇലമുളച്ചി. ഇലമുളച്ചി എന്ന ചെടിയെ കുറിച്ചും അതിൻറെ ധാരാളം ഔഷധഗുണങ്ങളെക്കുറിച്ച് എല്ലാമാണ് ഇന്നത്തെ വീഡിയോ. കുട്ടിക്കാലത്ത് സ്ലേറ്റും പെൻസിലും എല്ലാം ഉപയോഗിച്ചിരുന്ന കാലങ്ങളിൽ സ്ലേറ്റിൽ എഴുതിയത് പൂർണമായും മാറ്റി ഇതിനായി ചില ചെടികളുടെ ഇലകളോ തണ്ടുകളും ആണ് ഉപയോഗിച്ചിരുന്നത്. അവരിൽപെട്ട ചെടികളാണ് മഷിത്തണ്ട്, കള്ളിച്ചെടി ഇവയ്ക്കുപുറമേ തന്നെ ഉപയോഗിച്ചിരുന്ന മറ്റൊരു ചെടിയാണ് ഇലമുളച്ചി. ആകാശ ചെടി, അച്ചടി ചെപ്പ്, ഇല ചെടി, ഇല മരുന്ന്, കള്ളിയില ചെടി, ഒപാട്ട എന്നിങ്ങനെ നിരവധി പേരുകളിൽ ഈ ചെടി അറിയപ്പെടുന്നുണ്ട്.

ഇംഗ്ലീഷിൽ ഇതിനെ ഹെയർ പ്ലാൻറ്, ലീഫ് പ്ലാൻറ് എന്നിങ്ങനെ അറിയപ്പെടുന്നു. ഇലമുളച്ചിയുടെ പൂക്കൾ നെറ്റിയിൽ പൊട്ടിച്ച് ഒട്ടിക്കാൻ ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതിനെ ചൊടക്ക് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഇനി ഇലമുളച്ചി ചെടിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് പറഞ്ഞു തരുന്നത് അത് കൃത്യമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Leaf mulachi is a medicinal plant that can be grown as a garden plant. It is called leaf mulachi because of the formation of a new plant from the edges of its leaves. It is also planted in garden sacrificing because it has beautiful flowers. Today’s video is about the plant Elamulachi. It is known by many names in different places.

There are many plants that can bring us to our memories as a child, one of which is the leaf lettuche. Today’s video is about the plant Elamulachi and its many medicinal properties. In the days when slate and pencil were used as childhoods, the slate was completely replaced by leaves or stems of some plants. The other plants that were used in addition to the ink stem and cactus were the leaf lettuced. It is known by many names like sky plant, printing chef, leaf plant, leaf medicine, knittila plant, opata etc.

In English, it is also known as hair plant and leaf plant. The flowers of the leaf bamboo were used to break and paste them on the forehead. Hence it was known as Kodak. Now that the leaf lettuche syrup is about the health benefits of the plant, you should watch the video in full to understand it accurately.

Leave a Comment

Your email address will not be published. Required fields are marked *