വീട്ടിൽ ഈ മരം ഉള്ളവരും ഇരുമ്പൻപുളി കണ്ടിട്ടുള്ളവരും അറിഞ്ഞിരിക്കാൻ

കേരളത്തിനുള്ളിൽ തന്നെ പലസ്ഥലങ്ങളിലും പല പല പേരുകളിലായി അറിയപ്പെടുന്ന ചെറിയൊരു മരമാണ് ഇരുമ്പൻപുളി. ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണിത്. ഇരുമ്പി, ഇരുമ്പൻപുളി, പുളിഞ്ചിക്ക, ചെമ്മീൻപുളി, ചിലുമ്പി പുളി, കാച്ചി പുളി എന്നൊക്കെ പല രീതിയിൽ പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. നിനക്ക് നമ്മുടെ വീഡിയോ ഇരുമ്പൻ പുളിയെ കുറിച്ചാണ്.

ഇരുമ്പൻ പുളിയുടെ ആരോഗ്യഗുണങ്ങൾ ഇരുമ്പൻപുളി ഉപയോഗിച്ച് നമ്മുടെ വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന പല ടിപ്പുകൾ സമൃദ്ധമായി പുളി ഉണ്ടാക്കാൻ എങ്ങനെ നട്ടുപിടിപ്പിക്കാം എന്നൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഈ സസ്യം നമ്മുടെ വീടുകളിലും തൊടികളിലും എല്ലാം സമൃദ്ധമായി വളരുന്ന ഒരു സസ്യമാണ്.

ഈ പുള്ളിക്ക് ഇത്തിരി ചവർപ്പും പുളിയും ഒക്കെ കൂടുതലായി ഉള്ളതിനാൽ സാധാരണയായി ആരും ഇത് കൂടുതലായി ഉപയോഗിക്കാറില്ല. ഇനി ഇരുമ്പൻ പുളിയുടെ ഇവിടെ വളരെ വലിയ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Iron puli is a small tree known by many names in many places within Kerala. It grows up to 10 meters in height. They are known by many names like iron, iron, pulika, shellfish, chirumpi puli, kachi puli. You know our video is about iron sour.

Health Benefits of Iron Sour In today’s video, we are talking about how to plant a lot of tips that can be used in our home to make sour in abundance. This plant is a plant that grows in abundance in our homes and cradles.

This guy is a little more sour and sour and is usually not used more. Now you should watch the video to learn about the great health benefits of iron sour here.

Leave A Reply

Your email address will not be published.