മുടി വളര്‍ച്ച മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് ഈ ചെടി ഉപയോഗികാം വീഡിയോ

ദശപുഷ്പ മഹാത്മ ങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കയ്യൂന്നിയെ കേശ രാജൻ എന്ന് സംസ്കൃത നിഘണ്ടുക്കളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കേശസംരക്ഷണത്തിന് ഇതിൻറെ പ്രത്യേകത ഒന്നുകൊണ്ടുമാത്രമാണ് ഇത് ഇത്തരത്തിൽ അറിയപ്പെട്ടത്. ഈ ഗുണങ്ങൾ മാത്രമല്ലാതെ ബുദ്ധിവികാസത്തിനും കരൾ സംബന്ധമായ ചികിത്സയ്ക്കു ഉം ശ്രേഷ്ഠമായി ആണ് ഇത് അറിയപ്പെടുന്നത്. കഞ്ഞുണ്ണി എന്നും ഇതിന് പേരുണ്ട്.

ഈ ചെടി ഉപയോഗിച്ച് പലരും പല തരത്തിലും എണ്ണകാച്ചി തലയിൽ തേക്കാർ ഉണ്ട്. കഞ്ഞുണ്ണി ചെടിയുടെ വിവിധ ഔഷധഗുണങ്ങളെക്കുറിച്ച് ഇതിൻറെ പ്രത്യേകതകളെക്കുറിച്ചും ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞുതരുന്നത്. കഞ്ഞുണ്ണി എണ്ണ തേച്ച് തലയിൽ തേക്കാൻ പഴമക്കാർ ഉപയോഗിക്കാറുണ്ട്. മുടിവളർച്ച മുടികൊഴിച്ചിൽ താരൻ മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ആണ് ഇതിൻറെ എണ്ണ.

കരളിന് നല്ല ടോണിക്കായും ആയുർവേദത്തിൽ ഇത് ഉപയോഗിക്കാറുണ്ട്. വാത സംബന്ധമായ പല രോഗങ്ങൾക്കും ഇത് വളരെ ഫലപ്രദമാണ്. ഇനി എങ്ങനെയാണ് കഞ്ഞുണ്ണിയുടെ ആരോഗ്യഗുണങ്ങളും അതുപോലെതന്നെ കഞ്ഞുണ്ണി എണ്ണ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നുമാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് മനസ്സിലാക്കുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടത് അനിവാര്യമാണ്.

Kayunni, who is filled with dasapushpa mahatmas, is described in Sanskrit dictionaries as Kesa Rajan. It is known for its specialty in hair care. It is known for not only these qualities but also for cognitive development and liver therapy. It is also known as kannuni.

Many people use this plant to make oily head skin tea. Today’s video tells us about the various medicinal properties of the kanni plant and its characteristics. Old people use oil to apply oil on their heads. Hair growth hair loss, dandruff hair breaks, etc. oil is a solution to many problems.

It is also used in Ayurveda as a good tonic for the liver. It is very effective for many rheumatic diseases. The video shows how the health benefits of coconut oil are made as well as the oil. To understand that, it is necessary that you watch the video in full.

Leave A Reply

Your email address will not be published.