പറമ്പിലോ മുറ്റത്തോ ഇ ചെടി കണ്ടിട്ട് ഉണ്ടെകിൽ അറിഞ്ഞിരിക്കണം വീഡിയോ

ഈർപ്പമുള്ള വയലോരം കളിലും പാതയോരങ്ങളിലും പറമ്പുകളിലും ഒക്കെ ധാരാളം കാണുന്ന ഒരു സസ്യമാണ് കല്ലുരുക്കി. ഈ ചെടി നമ്മൾ പലയിടങ്ങളിലായി കണ്ടുകാണും. ഇതിനെ കല്ലുരുക്കി മീനാംഗണി സന്യാസിപ്പച്ച എന്നൊക്കെ പേരുകളുണ്ട്. ഓരോ സ്ഥലത്തിനും അനുസരിച്ച് ഇതിന് വ്യത്യസ്തമായ പേരുകളാണുള്ളത്. ഇന്നത്തെ വീഡിയോയിൽ പറയുന്നത് കല്ലുരുക്കി എന്ന ചെടിയെ കുറിച്ചാണ്.

വൃക്കയിലെ കല്ലിനുള്ള ഔഷധം ആയതുകൊണ്ടാണ് ഇതിന് ഈ പേര് വന്നത്. കാരണം വൃക്കയിൽ ഉണ്ടാകുന്ന കല്ലിനെ അലിയിച്ചു കളയാൻ ഉള്ള ശേഷി ഈ ചെടിക്ക് ഉണ്ട്. ഏകദേശം അര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണിത്. പ്രധാനമായും മഴക്കാലത്താണ് ഇവ വളർന്നു നിൽക്കുന്നത് നമ്മൾ കാണാറുള്ളത്. വളരെ ചെറിയ ഇലകളും ഇലയുടെ അടിയിൽ പൊങ്ങൽ പോലെ ഞാന്നുകിടക്കുന്ന ധാരാളം മുട്ടുകളും കാണാം.

വെള്ള നിറത്തിലുള്ള ചെറിയ പൂക്കൾ ഇവയിൽ ഉണ്ടാകും. കാറ്റിലൂടെയും മഴവെള്ളത്തിലൂടെ ഒക്കെയാണ് ഇതിൻറെ വിത്ത് വ്യാപിക്കുന്നത്. ഇനി ഇനി കല്ലുരുക്കി ചെടിയുടെ യുടെ ആരോഗ്യഗുണങ്ങൾ കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത് അത് ഇത് എങ്ങനെ കിഡ്നിയിലെ കല്ല് മാറ്റും എന്നും ഈ വീഡിയോയിൽ പറയുന്നു. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Stone is a plant found in moist fields, roadsides and fields. We’ve seen this plant in different places. It is called Kalluruki Meenangani Monk Pacha. It has different names depending on each place. Today’s video is about the plant Called Kallurukki.

It is named because it is a kidney stone medicine. Because the plant has the ability to dissolve kidney stones. It is a plant that grows up to about half a meter high. They grow mainly during the rainy season. I see very small leaves and many knees that lie down like a floating under the leaves.

They have small white flowers. Its seed swells through wind and rainwater. Now, you are told about the health benefits of the stone plant and how it will remove the kidney stone. You should watch the video in full.

Leave A Reply

Your email address will not be published.