August 15, 2022

മിനിട്ടുകൾ കൊണ്ട് ഒട്ടും സോഫ്റ്റ് ഇല്ലാത്ത കൈകൾ നിറം വെക്കുവാനും ,സ്മൂത്ത്‌ സോഫ്റ്റ് ആകുവാനും

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് കൈപ്പത്തി മരത്തടി പോലെ കട്ടി ആയി ഇരിക്കുന്നു എന്നതും, വിണ്ടുകീറുന്നതും, കൈകൾ സോഫ്റ്റ് അല്ല നിറം മങ്ങിയിരിക്കുന്നു. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരൊറ്റ ആഴ്ചകൊണ്ട് പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ, നിങ്ങളുടെ കൈകളിൽ ഇങ്ങനെ സ്മൂത്ത്‌,സോഫ്റ്റ് ആകാമെന്നും, കൈകൾക്ക് നല്ല നിറം നൽകാം എന്നതാണ്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ, ഇത് എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. അപ്പോൾ ഈ റെമഡി തയ്യാറാക്കി ഉപയോഗിക്കുന്നതിനെ നാല് സ്റ്റെപ്പുകൾ ആണ് ഉള്ളത്. അതിൽ ചില കാര്യങ്ങൾ ദിവസവും ചെയ്യേണ്ടത്, മറ്റുചിലത് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യാനുള്ളതാണ്. അതുകൊണ്ട് വീഡിയോ മുഴുവൻ കണ്ടു നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്, എന്നാൽ മാത്രമേ ശരിയായ റിസൾട്ട് ലഭിക്കുമെന്ന് ഉള്ളൂ. ആദ്യത്തെ സ്റ്റെപ്പ് കൈകൾ ക്ലീൻ ചെയ്യുക എന്നതാണ്,

അതിനായി ഒരു പാത്രത്തിൽ ചൂടുവെള്ളം എടുക്കുക. അതിൽ നല്ല ചൂടുള്ള വെള്ളം എടുക്കണം. കൈ നോക്കി വെച്ചു കഴിഞ്ഞാൽ കൈപൊള്ളില്ല എന്ന് ഉള്ള ചൂട് വേണം. ഈ വെള്ളത്തിലേക്ക് ഒരു സ്പൂൺ ഉപ്പ്. അല്പം ഷാംപൂ, അല്ലെങ്കിൽ ഫെയ്സ് വാഷ് ഇതിൽ ഏതെങ്കിലും ഒന്ന്, അരമുറി നാരങ്ങ. ഇത്രയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഒരു 10 മിനിറ്റ് നേരം നിങ്ങളുടെ കൈകൾ ഈ വെള്ളത്തിൽ മുക്കി വെക്കുക. ഈ സമയത്ത് നിങ്ങൾ ശ്രദ്ധിക്കണം കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണൂ.