വീട്ടിൽ സമ്പത്തും ഐശ്വര്യവും നിറക്കാൻ നിലവിളക്കു തെളിയിക്കുമ്പോൾ

സന്ധ്യ നേരത്തെ വീടുകളിൽ നിലവിളക്ക് തെളിയിക്കുന്നത് ഹൈന്ദവ ആചാരത്തിൽ ഒരു ശീലമാണ്. നിലവിളക്ക് വെറുതെ തെളിയിച്ചാൽ പോരാ ഇതിനെ ചില ചിട്ടകളുണ്ട്. ചില രീതിയിൽ നിലവിളക്കുകൾ തെളിയിച്ചാൽ ഐശ്വര്യ കേടാണ് ഫലം ആയി വരുന്നത്. മറ്റുചില രീതികളിൽ തെളിയിച്ചാൽ ദോഷവും. ഇതുപോലെ നിലവിളക്ക് തെളിയിക്കുമ്പോൾ തിരി തെളിയുന്ന രീതികൾ ചില പ്രത്യേക സൂചനകൾ തരുന്ന ഒന്നാണ്.

ഇതിനെ കുറിച്ചാണ് ഇന്ന് വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ശരിയായ രീതിയിൽ നിലവിളക്ക് തെളിയുകയാണെങ്കിൽ ഐശ്വര്യവും സമ്പത്തും സമാധാനവും കൈ വന്നുചേരും എന്നാണ് വിശ്വാസം. നിൻ ഓണത്തിൻറെ മുകൾഭാഗം ശിവനെയും തണ്ട് വിഷ്ണുവിനെയും മുകളറ്റം ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു. നിലവിളക്കിൽ നിന്നും ഉതിരുന്ന പ്രകാശം സരസ്വതീദേവിയേയും ആണ് സൂചിപ്പിക്കുന്നത്.

ഇനി വീട്ടിൽ സമ്പത്തും ഐശ്വര്യവും കൈവരാൻ നിലവിളക്കുകൾ എങ്ങനെയാണ് തെളിയിക്കേണ്ടത് എന്നും അതുപോലെ എപ്പോഴാണ് തെളിയിക്കേണ്ടത് എന്നുമാണ് നിങ്ങൾക്ക് വീഡിയോയിൽ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ കൃത്യമായി കാണേണ്ടത് അനിവാര്യമാണ്.

It is a habit in Hindu custom to light the lamp in the houses early in the evening. It’s not enough to just light the lamp. If the lights are shown in some ways, aishwarya is damaged. And if you prove it in other ways, it is bad. The way the light sparks when the lamp is shining is a special indication.

This is what i am talking about in the video today. It is believed that if the light is properly lit, wealth and peace will come. The top of your onam represents Shiva, the stem vishnu and the upper part of the brahma. The light from the lamp also represents Goddess Saraswati. The video tells you how to prove the lights and when to achieve wealth and prosperity in your home. For that, it is necessary that you watch the video accurately.

Leave A Reply

Your email address will not be published.