കണ്ണുകളുടെ ക്ഷീണം നിമിഷനേരം കൊണ്ട് മാറ്റാൻ 5 വഴികൾ

മുഖസൗന്ദര്യത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കണ്ണുകൾ. കണ്ണുകളുടെ സൗന്ദര്യത്തെ കുറിച്ച് ഒരുപാട് കവികൾ വാഴ്ത്തി പാടിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകൾ ഉണ്ടായിട്ടും കാര്യമില്ല ക്ഷീണിച്ച കരിവാളിച്ച കണ്ണുകൾ ആണെങ്കിൽ പ്രത്യേകിച്ച് നമ്മുടെ ഭംഗി മൊത്തം അതിൽ ചേർന്നു പോകും. പ്രത്യേകിച്ച് ടിവിയുടെ മുന്നിലും കമ്പ്യൂട്ടർ മുന്നിലും ഒരുപാട് സമയം ചെലവഴിക്കുന്നവരുടെ കണ്ണുകളിൽ ഒരു പാട് ക്ഷീണം തോന്നാൻ കാരണമാകും.

ഇങ്ങനെ കണ്ണുകൾക്ക് ഉണ്ടാകുന്ന ശീലങ്ങൾ മാറ്റാൻ ഉള്ള ചില വഴികളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇതെല്ലാം നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ വഴികളാണ്. ഐസ് പായ്ക്ക് കണ്ണുകളുടെ ക്ഷീണം മാറ്റാൻ സഹായിക്കുന്ന ഒന്നാണ്.

വൃത്തിയുള്ള തുണിക്കഷണം എടുത്ത് അതിൽ ഐസ് കഷണം എടുത്തുവച്ച നല്ലരീതിയിൽ പൊതിഞ്ഞ് കണ്ണിനു മുകളിലായി വെക്കുകയാണ് ചെയ്യേണ്ടത്. ഇനി കണ്ണുകളുടെ ക്ഷീണം നിമിഷനേരംകൊണ്ട് മാറ്റാൻ സാധിക്കുന്ന അഞ്ച് വഴികളെക്കുറിച്ച് ആണ് നിങ്ങൾക്ക് പറഞ്ഞുതരുന്നത്. അവ കൃത്യമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Eyes are an important part of the beauty of the face. Many poets have sung praise singing about the beauty of their eyes. Even with beautiful eyes, it doesn’t matter if we have tired black eyes, especially if our beauty is all about it. Especially those who spend a lot of time in front of the TV and computer symptoms can cause a lot of fatigue in the eyes.

Today’s video tells you some ways to change the habits of your eyes. These are small ways to do it in our home. Ice pack is a good eye fatigue relieve. Take a clean piece of cloth and wrap it in a fine wrap over your eyes. Now, here are five ways you can relieve eye fatigue in a moment. You should watch the video in full to understand them accurately.

Leave A Reply

Your email address will not be published.