പല്ലിൻറെ കേട് മാറ്റുന്നതിനുള്ള ആയുർവേദ മിക്സ് വീഡിയോ കാണാം

പല്ലിൻറെ കേടും പോടും എല്ലാം പലരെയും ബാധിക്കുന്ന പ്രശ്നങ്ങളാണ്. പല്ലിൻറെ വേദനയും ഭക്ഷണം കഴിക്കാൻ വരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഇത്. ആയുർവേദപ്രകാരം പല്ലിൻറെ കേട് മാറ്റുന്നതിനുള്ള ഉള്ള ഒരു അടിപൊളി മാർഗത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനായി നമുക്ക് പ്രധാനമായും ആവശ്യമായി വരുന്നത് ഗ്രാമ്പൂ ആണ്. ഇത് പല്ലിലെ കേട് മാറ്റി തരുന്നതിനും അതു പോലെ വായിൽ സുഗന്ധം നിറയ്ക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്.

പല്ലിൻറെ വേദനയുള്ള ഭാഗത്ത് ഗ്രാമ്പൂ കുറച്ചുനേരം വയ്ക്കുന്നതും ചവയ്ക്കുന്നതും അതും സാധാരണയുള്ള ചെറിയ വേദനകൾ മാറാൻ സഹായിക്കുന്നു. ഇനി പല്ലില് വേദനകളും അതുപോലെ കേടുകളും മാറ്റുന്നതിനായി ഉള്ള ആയുർവേദ കൂട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.

Tooth damage and teeth are all problems that affect many people. It is a pain ful and difficult to eat. Here is a great way to remove tooth damage according to Ayurveda. For this, we need cloves. It helps to remove the damage to the teeth and also fill the mouth with a fragrance.

Applying cloves and chewing for a while on the painful side of the tooth helps to relieve the common minor pains. Now you are told about how to prepare an Ayurvedic combination to relieve pains and damage to your teeth. You should be careful to watch the video in full.

Leave A Reply

Your email address will not be published.