പുതിയ വീട് പണിയുമ്പോൾ വരാവുന്ന തെറ്റുകൾ വീഡിയോ കാണാം

വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഒരു അഞ്ച് കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. അതുപോലെ തന്നെ നമ്മൾ പുതിയൊരു വീടുപണിയുമ്പോൾ ഇരുനില വീടാണ് നമ്മൾ പണിയാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇന്ന് മിക്കവരും പറയുന്ന ഒരു പദ്ധതിയുണ്ട്. താഴെ രണ്ടു ബെഡ്റൂമുകൾ മുകളിൽ ഒന്ന്. ഈയൊരു രീതിയിലായിരിക്കും കും ബെഡ്റൂം പണിയുന്നതിന് നമ്മൾ പ്ലാൻ ഉണ്ടാക്കുക. എന്നാൽ മുകളിൽ ഒരു ബെഡ്റൂമിൽ മാത്രം നമ്മൾ കൂടുതൽ പണം ചെലവാക്കുന്നുണ്ട്. കാരണം ഒരു ബെഡ്റൂം മാത്രമായി നമുക്ക് മുകളിൽ പണിയാൻ സാധിക്കുകയില്ല.

അതിനായി മുകളിലേക്ക് ഒരു കോണി ആവശ്യമുള്ളതാണ്. താഴെ സ്ഥലമുണ്ടെങ്കിൽ മൂന്നു ബെഡ് റൂമുകളും താഴെ തന്നെ പണിയുകയാണെങ്കിൽ നമുക്ക് അ ധാരാളം കാശ് കുറവ് വരുന്നുള്ളൂ. അതുപോലെതന്നെ മുകളിലത്തെ നിലയിലേക്ക് ഉള്ള ഉള്ള സ്റ്റെയർകെയ്സ് എസ് നമ്മൾ പലരും വീടിൻറെ നടു ഭാഗത്ത് കൂടിയാണ് ചെയ്യാറ്. അല്ലെങ്കിൽ ഏതെങ്കിലും ഒരു മൂലയിൽ ഒതുക്കി പണിയുന്നതും കാണാം. എന്നാൽ ഈ രണ്ടു രീതിയും ശരിയല്ല. വീടിൻറെ ഉചിതമായ സ്ഥലത്ത് വേണം സ്റ്റെയർകെയ്സ് പണിയാൻ. അത് ആവശ്യത്തിനുള്ള വലുപ്പത്തിൽ ആയിരിക്കണം. ആഡംബരത്തിനല്ല അല്ല നമ്മുടെ ഉപയോഗത്തിനുവേണ്ടി ആയിരിക്കണം നമ്മൾ പണിയാൻ ശ്രദ്ധിക്കേണ്ടത്.

അതുപോലെതന്നെ സ്റ്റെയർകേസ് ലേക്കായി നമ്മൾ ടൈൽസ് വാങ്ങുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ നമുക്ക് ധാരാളം പണം നഷ്ടപ്പെടുന്ന ഏരിയ ആണ്. നി വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അത് മനസ്സിലാക്കുന്നതിനായി നിങ്ങൾ വീഡിയോ മൊത്തമായി കാണേണ്ടതാണ്.

Here are five things to take care of while building a house. Similarly, if we are planning to build a two-storey house when we build a new one, there is a plan that most people today say. Down stairs two bedrooms and one above. We plan to build a bedroom in this way. But we spend more money in one bedroom upstairs. Because we can’t build a bedroom alone. It takes a staircase upstairs. If we have space below, we’ll have a lot of money to build three bedrooms downstairs. Similarly, many of us do staircase s on the upper floor in the middle of the house. Or you can see him confined to a corner.

But neither of these methods is correct. Staircase storks should be in the right place of the house. It must be of sufficient size. We must build for our use, not luxury. Similarly, we should be very careful when we buy tiles for staircase. Here we are in a lot of money loss area. You are telling me about the things you should take care of when you build your house. You should watch the video as a whole to understand that.

Leave A Reply

Your email address will not be published.